"മെലനോസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 വർഷം മുമ്പ്
ചില ലിങ്കുകള്‍ കൂടി
(മെലനോസൈറ്റുകള്‍: പുതിയ ലേഖനം)
 
(ചില ലിങ്കുകള്‍ കൂടി)
ചര്‍മ്മത്തിലെ [[എപ്പിഡെര്‍മിസ്|എപിഡെര്‍മിസിലും]] കണ്ണുകളിലെ റെറ്റിനയിലെ[[റെറ്റിന]]യിലെ യുവിയയിലും[[യുവിയ]]യിലും ഉള്ള കോശങ്ങളാണ് '''മെലനോസൈറ്റുകള്‍''' . [[മെലാനോജെനിസിസ്]] (melanogenesis) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ മെലനോസൈറ്റുകള്‍ [[മെലാനിന്‍]] എന്ന പിഗ്‌മെന്റ് ഉല്‍പ്പാദിപ്പിക്കുന്നു. ത്വക്കിനും കണ്ണുകള്‍ക്കും, രോമങ്ങള്‍ക്കും നിറം കൊടുക്കുന്നത് മെലാനിന്‍ ആണ്. വെളുത്ത നിറമുള്ളവരില്‍ മെലാനോജെനസിസ് താരതമ്യേന കുറവായിരിക്കും. സൂര്യപ്രകാശത്തിലെ [[അള്‍ട്രാവയലറ്റ് രശ്മികള്‍രശ്മി]]കള്‍ കൊള്ളുന്നത് മെലാനോജെനസിസ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.
 
 
സാധാരണയായി ഒരു ചതുരശ്ര മില്ലിമീറ്റര്‍ ചര്‍മ്മത്തില്‍ 1000 മുതല്‍ 2000 വരെ മെലാനോസൈറ്റുകള്‍ കാണപ്പെടും. എപ്പിഡെര്‍മസിന്റെ താഴത്തെ പാളിയിലെ 10 ശതമാനത്തോളം ഈ കോശങ്ങളാണ്. ഏകദേശം 7 മൈക്രോമീറ്റര്‍ വലുപ്പമുണ്ടിവയ്ക്ക്. മനുഷ്യചര്‍മ്മത്തിന്റെ വര്‍ണ്ണങ്ങളിലുള്ള ഏറ്റക്കുറച്ചില്‍ മെലാനോസൈറ്റുകളുടെ എണ്ണത്തിലുള്ള വ്യത്യാസത്താലല്ല; മറിച്ച് മെലാനോസൈറ്റുകളുടെ പ്രവര്‍ത്തനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. ഉദാഹരണത്തിന് സാ‍ധാരണ കാണുന്ന [[വെള്ളപ്പാണ്ട് ]]അഥവാ [[ആല്‍ബിനിസം]], ത്വക്കിലെ [[തൈറോസിനേസ് ]] (tyrosinase) എന്ന എന്‍സൈമിന്റെ[[എന്‍‌സൈം|എന്‍സൈമി]]ന്റെ കുറവു കൊണ്ടുണ്ടാകുന്ന അവസ്ഥയാണ്. മെലനോസൈറ്റുകള്‍ നിറം നല്‍കുന്ന മെലാനിന്‍ നിര്‍മ്മിക്കുന്നത് ഈ എന്‍സൈമുകള്‍ ഉപയോഗിച്ചാണ്.
 
 
ഭ്രൂണാവസ്ഥയില്‍ത്തന്നെ[[ഭ്രൂണം|ഭ്രൂണാവസ്ഥ]]യില്‍ത്തന്നെ നാഡീകേന്ദ്രത്തില്‍[[നാഡീവ്യൂഹം|നാഡീകേന്ദ്ര]]ത്തില്‍ നിന്ന് പരിണമിച്ചാണ് മെലാനോസൈറ്റുകള്‍ രൂപം കൊള്ളുന്നത്. ഭ്രൂണത്തിനുള്ളില്‍ പല ഭാഗത്തേയ്ക്ക് പടര്‍ന്നെത്താനും ഈ കോശങ്ങള്‍ക്കു കഴിയും. ഇതേ കാരണത്താലാണ് [[മെലനോമ]] പോലുള്ള [[അര്‍ബുദം|അര്‍ബുദങ്ങള്‍]] വളരെ വേഗം പടരുന്നതും.
 
 
468

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/16379" എന്ന താളിൽനിന്ന് ശേഖരിച്ചത്