"വെറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
#തിരിച്ചുവിടുക [[വെറ്റില]]
ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. കേരളത്തിൽ ഉൾനാടൻ പ്രദേശങ്ങളിലാൺ ഇതിൻറെ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളർത്താം.[2] അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായാണ് ഇത് സാധാരണ വളർത്താറുള്ളത്. നീർവാർച്ചയും, വളക്കൂറുമുള്ള മണ്ണിൽ വെറ്റില നന്നായി വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും.[2] രണ്ട് പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യമായത്; 1) മെയ്-ജൂണിൽ കൃഷിയിറക്കുന്ന ഇടവക്കൊടിയും, 2) ഓഗസ്റ്റ്-സെപ്തംബറിൽ കൃഷിയിറക്കുന്ന തുലാക്കൊടിയും.[2]
 
"https://ml.wikipedia.org/wiki/വെറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്