"കശ്യപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de, es, hi, id, mr, nl, pl, ru, te, zh
(ചെ.)No edit summary
വരി 1:
{{prettyurl|Kashyap}}
[[സപ്തർഷികളിൽ]] പ്രധാനപെട്ട ഒരു ഋഷിയാണ് '''കശ്യപ മഹർഷി''' (സംസ്കൃതം:कश्यप)<ref>http://www.ramanuja.org/sv/bhakti/archives/dec98/0053.html</ref>.<br><br>ദേവൻമാരുടെയും, അസുരൻമാരുടെയും, നാഗൻമാരുടെയും പിതാവ് കശ്യപ മഹർഷിയാണെന്നാണ് ഐതീഹ്യം. അഗ്നിപുത്രിയായ [[അദിതി|അദിതിയെ]] വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്. മഹാവിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു. കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി. ദൈത്യൻമാരുടെ മാതാവാണ് ദിതി. രാജാവായ [[ദക്ഷ പ്രജാപതിയുടെ]] പുത്രിമാരാണ് ദിതിയും അധിതിയുംഅദിതിയും.<br><br>

[[കശ്യപസംഹിത]] എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.ആയുർവേദത്തിലെ പല ചികിത്സാരീതികളെകുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.<ref>http://www.ramanuja.org/sv/bhakti/archives/dec98/0053.html</ref>
[[Image:033-vamana.jpg|thumb|200px|[[ വാമനൻ ]],കശ്യപ മഹർഷി,അദിതി,[[ മഹാബലി]]]]
 
"https://ml.wikipedia.org/wiki/കശ്യപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്