"ഹെൻറി ഹാർഡിഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
വരി 30:
}}
പ്രമുഖനായ ഒരു ബ്രിട്ടീഷ് സൈനികനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു ഹെൻറി ഹാർഡിഞ്ച് (ജീവിതകാലം: 1785 മാർച്ച് 30 – 1856 സെപ്റ്റംബർ 24). 1844 മുതൽ 1848 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിലൂടെ ബ്രിട്ടീഷുകാർ പഞ്ചാബിലേക്ക് അധികാരം വ്യാപിപ്പിച്ചത് ഹാർഡിഞ്ചിന്റെ ഭരണകാലത്തായിരുന്നു. ഈ യുദ്ധത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.
 
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ]]
"https://ml.wikipedia.org/wiki/ഹെൻറി_ഹാർഡിഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്