"കല്ലാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
2010 മാർച്ച് മാസത്തിൽ പേപ്പാറയിലെ മാറകപ്പാറയിൽ പത്തനംതിട്ടയിലെ ഒരു നിശ്ചലഛായാഗ്രാഹകനായ അജന്ത ബെന്നി ഉൾവനത്തിലെ ചതുപ്പിൽ വെള്ളം കുടിക്കാനെത്തിയ കല്ലാനയെന്നു കരുതപ്പെടുന്ന ഒരാനയുടെ ചിത്രം എടുക്കുകയുണ്ടായി. ബെന്നിയുടെ കൂടി വഴികാട്ടിയായി മല്ലൻ കാണിയുമുണ്ടായിരുന്നു. അതൊരു കൊമ്പനാനയാണെങ്കിലും അഞ്ചടി മാത്രമായിരുന്നു ഉയരം, മെലിഞ്ഞ് വാരിയെല്ലുകൾ കാണാവുന്ന ആനയുടെ വാൽ സാധാരണ ആനകളുടേതിനേക്കാളും വലിപ്പമേറിയതായിരുന്നു. ഈ വിവരങ്ങൾ കേരളത്തിലെ ദിനപത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്<ref>പേപ്പാറയിൽ വീണ്ടും കല്ലാനയെ കണ്ടു, [[മലയാള മനോരമ ദിനപത്രം]], 20 മാർച്ച് 2010, ഒന്നാം പേജ്, കോട്ടയം എഡിഷൻ. ([http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=6932566&tabId=11&contentType=EDITORIAL ഓൺലൈൻ ലിങ്ക്])</ref><ref>പേപ്പാറ വനത്തിലെ 'കല്ലാന' ശൗര്യത്തിൽ കൊലകൊമ്പൻ, [[മംഗളം ദിനപത്രം]], 20 മാർച്ച് 2010 ([http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/contentView.do?contentId=6937395&tabId=1&channelId=-1073865030&programId=1080132912&BV_ID=@@@ ഓൺലൈൻ ലിങ്ക്])</ref>. 2010 ഏപ്രിലിൽ പേപ്പാറയിലെ തീപ്പച്ചാംകുഴിയിലും കല്ലാനയെ കണ്ടതായി വാർത്തയുണ്ടായി<ref name="mathru" />.
 
വന്യജീവി ഛായാഗ്രാഹകൻ സാലി പാലോട് [[പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം|പേപ്പാറ വന്യജീവിസങ്കേതത്തിൽ]] വച്ച് കല്ലാനയെ കണ്ടെന്നും ഛായാഗ്രഹണം നടത്തിയെന്നും മലയാളം വാർത്താ ചാനൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ [[2013]] ഫെബ്രുവരി ഒന്നിന് അറിയിച്ചു.പ്രേക്ഷപണം ചെയ്തു <ref>{{cite news
| title = കല്ലാന ഇനി യാഥാർത്ഥ്യം; അപൂർവ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിൽ
| url = http://www.asianetnews.tv/top-news/4600-2013-02-01-11-50-38
| publisher = asianetnews
| date = 01 ഫെബ്രുവരി 2013
| accessdate = 02 ഫെബ്രുവരി 2013
| language = [[മലയാളം]]
}}</ref><ref>{{cite news
| title = Rare elephant "Kallaana" seen in pepara dam : Exclusive Footage
| url = http://www.youtube.com/watch?v=ujYBLZssaQk
| publisher = asianetnews
| date = 01 ഫെബ്രുവരി 2013
| accessdate = 02 ഫെബ്രുവരി 2013
| language = [[മലയാളം]]
}}</ref>. ഇതിനേ തുടർന്ന് യാഥാർത്ഥ്യം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് വനം മന്ത്രി [[കെ.ബി. ഗണേഷ് കുമാർ]] അറിയിച്ചു<ref>{{cite news
| title = കല്ലാന സത്യമോയെന്ന് പഠിക്കാൻ അഞ്ചംഗ സമിതി
| url = http://www.madhyamam.com/news/211440/130201
| publisher = മാധ്യമം
| date = 01 ഫെബ്രുവരി 2013
| accessdate = 02 ഫെബ്രുവരി 2013
"https://ml.wikipedia.org/wiki/കല്ലാന" എന്ന താളിൽനിന്ന് ശേഖരിച്ചത്