"ശുകപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
* ചമ്പ്രമാണം ശ്രീ മഹാദേവ ക്ഷേത്രം
 
ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ദക്ഷിണാമൂർത്തി ക്ഷേത്രം ആണു{{.[http://en.wikipedia.org/wiki/Dakshinamurthy}}].
 
ശ്രീ കുളങ്കര ദേവീ ക്ഷേത്രത്തിലെ 14 ദിവസം നീണ്ടു നിൽക്കുന്ന പൂര മഹോത്സവം ഇവിടെയും പരിസര പ്രദേശങ്ങളിലും വളരെ പ്രസിദ്ധമാണു. ഈ മഹോത്സവത്തിന്റെ ഭാഗമായി ഈ 14 ദിവസങ്ങളിലും കമ്പരാമായണം തോല്പാവക്കൂത്ത് ഉണ്ട്.
"https://ml.wikipedia.org/wiki/ശുകപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്