"തൊയൊത്തോമി ഹിദെയോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh,pl,eu,ko,he,fr,es,ms,hu,it,id,de,ja,vi,el,simple,zh-yue,sv,nl,ar,pt,zh-classical,eo,sk,ru,hy,tr,no,th,ro,ca,fi,uk,la,war,cs,bg,fa,ka,lt
No edit summary
വരി 1:
{{prettyurl|Toyotomi Hideyoshi}}
{{Infobox officeholder
| name= തൊയൊത്തോമി ഹിദെയോഷി
Line 24 ⟶ 25:
}}
 
'''തൊയൊത്തോമി ഹിദെയോഷി''' (1536 [[ഫെബ്രുവരി]] 2 - 1598 [[സെപ്റ്റംബർ]] 18) [[ജപ്പാൻ|ജപ്പാനിലെ]] മുൻ ഭരണാധികാരിയായിരുന്നു. ഒരു [[നൂറ്റാണ്ട്|നൂറ്റാണ്ടോളം]] കാലം നിലനിന്ന അരാജകത്വം അവസാനിപ്പിച്ച് ഇദ്ദേഹം 16-ആം നൂറ്റാണ്ടിൽ ജപ്പാനിൽ ഏകീകൃത ഭരണം നടപ്പിലാക്കി. ഒരു സാധാരണ സൈനികന്റെ മകനായി 1537-ൽ [[ജനനം|ജനിച്ചു]] (ജനനം 1536-ൽ ആയിരുന്നെന്നും അഭിപ്രായമുണ്ട്).
 
==ജീവിതരേഖ==
മധ്യജപ്പാൻ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ഒഡാ നൊബുനാഗാ എന്ന ഭരണാധികാരിയുടെ സേനയിൽ ചേർന്ന ഹിദെയോഷി തന്റെ കാര്യശേഷിയിലൂടെ ഉന്നത സൈനിക പദവിയിൽ എത്തി. യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇദ്ദേഹം പ്രഗല്ഭനായിരുന്നു. നൊബുനാഗാ 1582-ൽ കൊല്ലപ്പെട്ടതോടെ ഹിദെയോഷി ഭരണം കയ്യടക്കി. തന്നോടൊപ്പം നിലകൊണ്ടവരെ ഇദ്ദേഹം ഭരണത്തിൽ പ്രധാന സ്ഥാനങ്ങളിൽ അവരോധിച്ചു.
"https://ml.wikipedia.org/wiki/തൊയൊത്തോമി_ഹിദെയോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്