"അഡൊണിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[Image:Adonis3.jpg|thumb|leftright|200px|''Adonis'', a naked Roman torso, restored and completed by [[François Duquesnoy]], formerly in the collection of [[Cardinal Mazarin]] ([[Louvre Museum]])]]
യവനപുരാണങ്ങളില്‍ പുരുഷസൗന്ദ്യര്യത്തിന്റെ മാത്രികയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദേവന്‍. സിറിയന്‍ രാജാവായ തീയാസിന്റെ മകള്‍ മീറായിക്ക് സൊന്തം പിതാവില്‍ നിന്നുണ്ടായ പുത്രനാണ് അഡൊണിസ്. വേട്ടയില്‍ ഒരു കാട്ടുപന്നിയാല്‍ കൊല്ലപ്പെട്ട അഡൊണിസിനെ അഫ്രൊഡൈറ്റ് ദേവി അമ്രിതം തളിച്ച് ജീവിപ്പിച്ചുവത്രേ. തമൊദേവതയായ പേസിഫനി ഈ യുവകൊമളനെ അഫ്രൊഡൈറ്റിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ അഫൊഡൈറ്റിന്റെ അപേഷ്ഷ പ്രകാരം, ഭൂമിയില്‍ എല്ലാകൊല്ലവും നാലുമാസം വീതം ഇവരില്‍ ഓരൊരുത്തരൊടുംകൂടി സഹവസിക്കാന്‍ അഡൊണിസിനെ അനുവതിച്ചുകൊണ്ട് സിയൂസ് ദേവന്‍ തര്‍ക്കം തീര്‍ത്തു. അഡൊണിസിന്റെ ബഹുമാനാര്‍ഥം ആഥന്‍സിലും അലക്സാന്ദ്രിയയിലും മറ്റും വാര്‍ഷികൊല്‍സവങ്ങള്‍ നടത്തിവന്നിരുന്നു. ഒരു കാര്‍ഷികദേവനായി അഡൊണിസ് ഗണിക്കപ്പെടുന്നു. അതിനാല്‍ അദ്ദേഹതിന്റെ മരണവും പുനരുഥാനവും, സസ്യജാലത്തിനു ശിശിരര്‍ത്തുവില്‍ സംഭവിക്കുന്ന അപചയത്തേയും വസന്തത്തില്‍ ഉണ്‍ടാകുന്ന പുനരുജ്ജീവനത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/അഡൊണിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്