"ആകാശഗംഗ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
|name = ആകാശഗംഗ
|image = Aakasha Ganga.jpg
|caption = വി.സി.ഡി. പുറംചട്ട
|director = [[വിനയൻ]]
|producer = സ്റ്റാൻലി
|writer = [[വിനയൻ]]
|starring = റിയാസ് <br /> [[ദിവ്യ ഉണ്ണി]] <br/> [[മുകേഷ് (ചലച്ചിത്രനടൻനടൻ)|മുകേഷ്]] <br /> റിയാസ്[[മയൂരി]]
|music = [[ബേണി ഇഗ്നേഷ്യസ്]]
|producer = വിനയൻ
|lyrics = [[എസ്. രമേശൻ നായർ]]
|cinematography = രാമചന്ദ്ര ബാബു
|cinematography = [[രാമചന്ദ്രബാബു]]
|Editor =
|editor = [[ജി. മുരളി]]
|studio = ആകാശ് ഫിലിംസ്
|distributor =
|released = [[1999]]
|runtime =
|country = [[ഇന്ത്യ]]
|language = മലയാളം |
|music language = [[ബേണി ഇഗ്നേഷ്യസ്മലയാളം]]
|gross =
}}
[[വിനയൻ]] സം വിധാനംസംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ഭയാനക മലയാള ചലച്ചിത്രമാണ് 'ആകാശഗംഗ' , മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായ് പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
 
ബേണി ഇഗ്നേഷ്യസ് ഈണം പകർന്ന മനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലർത്തി അവതരിപ്പിച്ച ആകാശഗംഗ വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രമാണ്. ഈ ചിത്രം 'അവളാ ആവിയാ' എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/ആകാശഗംഗ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്