"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
:ആസ്ത്രിയ ഒഴിവാക്കണം
=== സ്ഥലപ്പേരുകൾ വിശദമാക്കുമ്പോൾ ===
ചിലപ്പോൾ സ്ഥലപ്പേര് മാത്രം തലക്കെട്ട് നൽകിയാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ, സ്ഥലപ്പേരിനോടൊപ്പം ജില്ലയുടെയോ സംസ്ഥാനത്തിന്റേയോ രാജ്യത്തിന്റേയോ പേര് നൽകാം. ഇത്തരം വിവരങ്ങൾ സ്ഥലപ്പേരിനു ശേഷം '''കോമ (,)''' ഉപയോഗിച്ച് വേർതിരിക്കണം. ഉദാഹരണം '''[[മുട്ടം, ഇടുക്കി ജില്ല]]'''<ref>[http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&oldid=1636735#.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B2.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.87.E0.B4.B0.E0.B5.81.E0.B4.95.E0.B5.BE ഈ വിഷയത്തെക്കുറിച്ചുള്ളസ്ഥലപ്പേരുകളെക്കുറിച്ചുള്ള ചർച്ച], പഞ്ചായത്തിൽനിന്ന്</ref>
 
==ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്