"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
*'''ഓസ്ട്രിയ'''
:ആസ്ത്രിയ ഒഴിവാക്കണം
=== സ്ഥലപ്പേരുകൾ വിശദമാക്കുമ്പോൾ ===
ചിലപ്പോൾ സ്ഥലപ്പേര് മാത്രം തലക്കെട്ട് നൽകിയാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ, സ്ഥലപ്പേരിനോടൊപ്പം ജില്ലയുടെയോ സംസ്ഥാനത്തിന്റേയോ രാജ്യത്തിന്റേയോ പേര് നൽകാം. ഇത്തരം വിവരങ്ങൾ സ്ഥലപ്പേരിനു ശേഷം കോമ (,) ഉപയോഗിച്ച് വേർതിരിക്കണം. ഉദാഹരണം '''[[മുട്ടം, ഇടുക്കി ജില്ല]]'''
 
==ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്