"പി.ജെ. കുര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
ഭാര്യ : സൂസൻ കുര്യൻ
==വിവാദങ്ങൾ==
[[സൂര്യനെല്ലി സ്ത്രീപീഡനക്കേസ്|സൂര്യനെല്ലി സ്ത്രീപീഡനക്കേസിൽ]] പി.ജെ കുര്യനെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അഭിഭാഷകന് കത്തയച്ചിരുന്നു<ref>http://www.mathrubhumi.com/story.php?id=336790</ref>. കുമളി പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ വെച്ച് കുര്യൻ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കുര്യനെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതായി പെൺകുട്ടി ആരോപിച്ചിരുന്നു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പി.ജെ._കുര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്