"വിക്കിപീഡിയ:വിക്കിപീഡിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്വഭാവസവിശേഷതകള്‍: ആശയസംഘടനങ്ങള്‍ -> ആശയസംഘട്ടനങ്ങള്‍
++
വരി 32:
 
==ഉപവിഭാഗങ്ങള്‍==
===സിസോപ്പുകള്‍===
===സിസോപ്പുകള്‍‍===
വിക്കിപീഡിയരില്‍ കണ്ടുവരുന്ന ഉപവിഭാഗമാണ് [[വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍|സിസോപ്പുകള്‍]]. വിക്കിപീഡിയയില്‍ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് സിസോപ്പുകളുടെ പ്രധാന ജോലി. വിക്കിപീഡിയര്‍ തങ്ങളുടെ ഇടയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താന്‍ കഴിയാത്ത രീതിയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള താളുകളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള സിസോപ്പുകളെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആള്‍ക്കാരെ കണ്ടെത്തിയാല്‍ അവരെ തടയേണ്ട ചുമതലയും സിസോപ്പുകള്‍ക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് സിസോപ്പുകള്‍. അതിനുപുറമേ സാധാരണ വിക്കിപീഡിയര്‍ ചെയ്യുന്നതെന്തും ഇവര്‍ക്കും വിധിച്ചിരിക്കുന്നു.
===ബ്യൂറോക്രാറ്റുകള്‍===
വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് [[വിക്കിപീഡിയ:ബ്യൂറോക്രാറ്റുകള്‍|ബ്യൂറോക്രാറ്റുകള്‍]]. ഇവരേയും മറ്റു വിക്കിപീഡിയര്‍ നിയോഗിച്ചിരിക്കുന്നതാണ്. വൃത്തിയാക്കല്‍, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികള്‍ക്കു പുറമേ വിക്കിപീഡിയര്‍ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തില്‍ മാറ്റുക, മേസ്തിരിപ്പണിയായ വിക്കിപീഡിയയുടെ സ്രോതസ് രൂപത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകള്‍ ചെയ്യുന്നു.
 
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിപീഡിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്