"വിക്കിപീഡിയ:നശീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →വിവിധതരം നശീകരണപ്രവര്‍ത്തനങ്ങള്‍: അക്ഷരപിശക് |
(ചെ.) →നശീകരണപ്രവര്‍ത്തനങ്ങള്‍ അല്ലാത്ത കാര്യങ്ങള്‍: ++ലിങ്ക് |
||
വരി 48:
==നശീകരണപ്രവര്‍ത്തനങ്ങള്‍ അല്ലാത്ത കാര്യങ്ങള്‍==
'''പുതിയ ഉപയോക്താക്കളുടെ പരീക്ഷണങ്ങള്‍'''
:മാറ്റിയെഴുതുക എന്ന ലിങ്കു കാണുന്ന ഒരു പുതിയ ഉപയോക്താവ്, ഇത് എനിക്കും ചെയ്യാന്‍ പറ്റുന്ന കാര്യമാണോ എന്ന ശങ്കയാല്‍ തിരുത്താന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യും [[വിക്കിപീഡിയ:പുതുമുഖങ്ങളെ കടിച്ചു കുടയരുത്|അവരെ കടിച്ചുകുടയരുത്]], അവര്‍ വിക്കിപീഡിയയെ ഭാവിയില്‍ മെച്ചപ്പെടുത്തിയേക്കാം. അവര്‍ക്ക് നല്ല ഒരു സ്വാഗതമാശംസിക്കുക. അവര്‍ക്ക് പരീക്ഷണമുറി കാട്ടിക്കൊടുക്കുക.
'''വിക്കിവിന്യാസവും വിക്കിശൈലികളും പഠിക്കല്‍'''
:ചില ഉപയോക്താക്കള്‍ വിക്കി ലേഖനങ്ങളുടെ ചട്ട പഠിച്ചുവരാന്‍ അല്പം സമയമെടുത്തേക്കാം. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നശീകരണ പ്രവര്‍ത്തനങ്ങളായി കാണരുത്. അവര്‍ക്ക് അല്പം സമയം കൊടുക്കുകയോ താങ്കള്‍ അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയോ ചെയ്യുക.
വരി 59:
'''അസഹനീയത, വ്യക്തിപരമായ ആക്രമണം'''
:ചിലര്‍ക്ക് ചിലരെ അംഗീകരിക്കാന്‍ സാധിക്കില്ല, പക്ഷെ അവര്‍ ചെയ്യുന്നത് നശീകരണ പ്രവര്ത്തിയാണെന്നു പറയരുത്. അതുപോലെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരേയും അങ്ങിനെ വിളിക്കരുത്(അവര്‍ അങ്ങിനെ ചെയ്യരുത് എന്നാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നതെങ്കില്‍ കൂടി)
==നശീകരണപ്രവര്‍ത്തനങ്ങള്‍ എങ്ങിനെ തിരിച്ചറിയാം==
ഏറ്റവും നല്ലമാര്‍ഗ്ഗം പുതിയമാറ്റങ്ങളില്‍ അന്വേഷിച്ചു നോക്കുകയാണ്. താങ്കള്‍ ശ്രദ്ധിച്ചുനോക്കുന്ന താളുകളില്‍ ഇടക്കിടെ കണ്ണോടിക്കുക. നശീകരണപ്രവര്‍ത്തനങ്ങളെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവെക്കുക; അപ്പോള്‍ അതിനുമുമ്പ് നല്ല കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നോര്‍ക്കുക.
|