"ഗുസ്താവ് മാലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pms:Gustav Mahler
No edit summary
വരി 4:
[[ബൊഹീമിയ|ബൊഹീമിയയിൽ]] ജനിച്ച [[ഓസ്ട്രിയ|ഓസ്ട്രിയൻ]] സംഗീതസംവിധായകനും ഓർക്കെസ്ട്ര നടത്തിപ്പുകാരനുമായിരുന്നു '''ഗുസ്താവ് മാലർ''' ([[ജൂലൈ 7]], 1860 - [[മേയ് 18]], 1911). തന്റെ കാലത്തെ മികച്ച [[ഓർക്കെസ്ട്ര]], [[ഓപ്പറ]] നടത്തിപ്പുകാരിലൊരാളായി ജീവിച്ചിരുന്നപ്പോൾതന്നെ അദ്ദേഹത്തെ കണക്കാക്കിയിരുന്നു. ശേഷകാലകാൽപനിക, [[ആധുനികത|ആദ്യകാലആധുനിക]] സംഗീതജ്ഞൻമാരിൽ പ്രധാനിയായി ഇന്ന് മാലർ കണക്കാക്കപ്പെടുന്നു. [[വിയെന്ന|വിയെന്നയിലെ]] സംഗീതപ്രസ്ഥാനം മാലറുടെ സംഗീതത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് അർഹിച്ച അംഗീകാരം നൽകിയിരുന്നില്ല. [[സിംഫണി|സിംഫണികളും]] ഗാനങ്ങളുമാണ് അദ്ദേഹം പ്രധാനമായും സംഹീതസംവിധാനം നിർവ്വഹിച്ചിരുന്നവ. എങ്കിലും അദ്ദേഹത്തിന്റെ രചനകളിൽ ഓർക്കെസ്ട്രൽ ലീഡ്, സിംഫണി, സിംഫണിക് കവിത എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ അത്ര പ്രകടമല്ല.
 
==അവലംബം==
{{reflist}}
==പുറത്തേയ്ക്കുള്ള കണ്ണികൾ==
<!--{{Wikipedia books|Gustav Mahler}}
*{{Wikiquote-inline}}-->
*{{Commons category-inline|Gustav Mahler|ഗുസ്താവ് മാലർ}}
* [http://public-domain-archive.com/classic/compositions.php?lang=eng&composer_no=10 Public domain recordings of many of Mahler's compositions]
 
{{Persondata
|NAME= Mahler, Gustav
|ALTERNATIVE NAMES=
|SHORT DESCRIPTION=[[Bohemia]]n-Austrian composer and conductor
|DATE OF BIRTH=7 July 1860
|PLACE OF BIRTH=[[Kaliště (Pelhřimov District)|Kalischt]] in the [[Austro-Hungarian Empire]]
|DATE OF DEATH=18 May 1911
|PLACE OF DEATH=[[Vienna]], Austria
}}
{{musician-stub}}
 
"https://ml.wikipedia.org/wiki/ഗുസ്താവ്_മാലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്