"ഫ്രിട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<big>ഫ്രിട്സ് (ചെസ്സ്‌)</big><br /> ഫ്രാൻസ് മോർക്സ്‌, മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:31, 1 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രിട്സ് (ചെസ്സ്‌)
ഫ്രാൻസ് മോർക്സ്‌, മാത്യാസ് ഫെയിസ്റ്റ് എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു ചെസ്സ്‌ പ്രോഗ്രാം ആണ് ഫ്രിട്സ്.ഫ്രിട്സ് 13 ആണ് ഇതിന്റെ ഏറ്റവും പുതിയ വെർഷൻ.1995 ൽ നടന്ന ലോക കമ്പ്യൂട്ടർ ചെസ്സ്‌ ചാമ്പ്യന്ഷിപിൽ ഫ്രിട്സ് 3 വിജയിച്ചതോടെയാണ് ഈ ചെസ്സ്‌ പ്രോഗ്രാം ശ്രെദ്ധിക്കപ്പെട്ടു തുടങ്ങിയത്.

"https://ml.wikipedia.org/w/index.php?title=ഫ്രിട്സ്&oldid=1636052" എന്ന താളിൽനിന്ന് ശേഖരിച്ചത്