"കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kakkanad}}
 
ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ എറണാകുളം ജില്ലയുടെ ഭരണ സിരാ കേന്ദ്രമാണ്‌ '''കാക്കനാട്'''. [[എറണാകുളം]] നഗരത്തിൽ നിന്നു മാറി സ്തിതിസ്ഥിതി ചെയ്യുന്ന ഈ പ്രദേശം [[തൃക്കാക്കര]] മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. [[എറണാകുളം]] നഗരകേന്ദ്രത്തിൽ നിന്ന് ഇവിടേക്കുള്ള ദൂരം 8 കിലോമീറ്ററാണ്. ടൌണിൽ നിന്ന് ഇവിടേക്കും തിരിച്ചും രാവിലെ ആറുമണിമുതൽ രാത്രി പത്ത് വരെ തുടർച്ചയായി ബസ് സർവ്വീസുണ്ട്. [[കളമശ്ശേരി|കളമശ്ശേരിയിൽ]] നിന്ന് [[സീപോർട്ട് എയർപോർട്ട് ഹൈവേ]] വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ് കാക്കനാടാണ് സ്ഥിതി ചെയ്യുന്നത്.
 
ജില്ലാ കളക്ട്രേറ്റ് കൂടാതെ [[ആകാശവാണി]] കൊച്ചി നിലയം, [[ദൂരദർശൻ]] കേന്ദ്രം, [[വി.എസ്.എൻ.എൽ.]] തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. [[കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ]], കിൻഫ്രാ ഇൻഡസ്‌ട്രിയൽ‍ പാർക്കിലെ [[ഇൻഫോപാർക്ക്]] മുതലായവ കാക്കനാടിന്റെ ഭാഗമാണ്. നിർദ്ദിഷ്ട [[സ്മാർട്ട് സിറ്റി|സ്മാർട്ട് സിറ്റിയും]] കാക്കനാടാണ്‌ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/കാക്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്