"തകര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| distributor = സാഗരിഗ റിലീസ്
| released = 1980
| runtime = 108110 മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
വരി 32:
 
[[പ്രതാപ് കെ. പോത്തൻ]], [[സുരേഖ]], [[നെടുമുടി വേണു]] തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ ശ്രീലത, [[ശാന്താദേവി]] തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
 
== കഥാസാരം ==
തകര ([[പ്രതാപ് പോത്തൻ]]) ഒരു അനാഥനാണ്. മാനസികവളർച്ചയില്ലെങ്കിലും അയാൾ ഒരു ശുദ്ധഗതിക്കാരനാണ്. സുഭാഷിണി ([[സുരേഖ]]) എന്ന പെൺകുട്ടിയുമായി അയാൾ അടുപ്പത്തിലാകുന്നു. ചെല്ലപ്പനാശാരിയുടെ ([[നെടുമുടി വേണു]]) വാക്കുകളിൽ പ്രേരിതനായി അയാൾ സുഭാഷണിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു. ഇതറിഞ്ഞ സുഭാഷിണിയുടെ അച്ഛൻ മാത്തുമൂപ്പൻ (കെ.ജി. മേനോൻ) തകരയെ മർദ്ദിച്ചു ബോധംകെടുത്തുന്നു. വൈരാഗ്യം മൂത്ത തകര അവിടെനിന്ന് ഓടിപ്പോകുകയും കുറച്ചു കാശുണ്ടാക്കി ഒരു കത്തി വാങ്ങുന്നു. നാട്ടിൽ തിരിച്ചെത്തുന്ന തകര മൂപ്പനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ വിവാഹഭ്യർത്ഥന സുഭാഷിണി നിരസിക്കുന്നു. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ ഒരു ട്രെയിനിനു മുന്നിൽ ചാടി തകര ആത്മഹത്യ ചെയ്യുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/തകര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്