"കുറവിലങ്ങാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നാൾവഴി ചേർത്തു
വരി 88:
[[File:Kuravilangadu Kappalottam 2013.JPG|thumb|300px|കുറവിലങ്ങാട് കപ്പലോട്ടം]]
കടപ്പൂർ നിവാസികൾക്കാണ് കപ്പൽ എടുക്കുന്നതിനുള്ള അവകാശം. കറുത്തേടം, ചെമ്പൻകുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പൽ വഹിക്കുന്നത്.
 
==നാൾവഴി==
 
{| class="wikitable"
|-
! വർഷം (ക്രി.വ.) !! സംഭവം
|-
| 335 || കുട്ടികൾക്ക് മാതാവിന്റെ ദർശനം
|-
| 345 || എദേസയിൽ നിന്നുള്ള മാർ.ജോസഫ്‌ പള്ളിയുടെ കൂദാശ നിർവഹിക്കുന്നു
|-
| 1550 || തെക്കു വശത്തുള്ള സങ്കീർത്തി ദേവാലയം
|-
| 1575 || കൽക്കുരിശു സ്ഥാപനം
|-
| 1668 || ചെറിയ പള്ളി സ്ഥാപനം
|-
| 1670 || പ്രധാന അൾത്താര സ്ഥാപനം
|-
| 1680 || വടക്കേ സങ്കീർത്തി സ്ഥാപനം
|-
| 1690 || സെമിത്തേരി പള്ളി സ്ഥാപനം
|-
| 1901 || വൈദിക മന്ദിരം സ്ഥാപനം
|-
| 1960 || പുതിയ പള്ളി സ്ഥാപനം
|}
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/കുറവിലങ്ങാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്