"പുലിക്കുരുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
→‎പേരിനുപിന്നിൽ: ചെറിയൊരു തിരുത്ത്...
(ചെ.) (→‎പേരിനുപിന്നിൽ: ചെറിയൊരു തിരുത്ത്...)
 
==പേരിനുപിന്നിൽ==
കോട്ടയംതട്ടിലെ [[പുലിചാമുണ്ഡി]] [[തെയ്യം|തെയ്യവുമായി]] ബന്ധപ്പെട്ടാണ് പുലിക്കുരുമ്പ എന്ന പേര് രൂപം കൊണ്ടത്. ''പുലി കൂർമ്പ'' (കുരുംബ, കുറുമ്പ) ഭഗവതിയുടെ നാട്. ഈ പദത്തിൽനിന്നാണ് പുലിക്കുരുമ്പ എന്ന സ്ഥലനാമം ഉണ്ടായത്. മനുഷ്യരുടെ സാന്നിധ്യമോ നിഴലുപോലുമോ ഈ തെയ്യത്തിൻറെ കോലത്തിനു മുന്നിൽ പതിയരുത്. വളരെ ദൂരെ നിന്ന് വാദ്യമേളക്കാർ കൊട്ടുകയും സ്ഥാനത്ത് തെയ്യം ഉറഞ്ഞാടുകയുമാണ് ചെയ്യുന്നത്. ഇപ്പോഴും ഈ [[മനുഷ്യർ]] കാലുകുത്താത്ത സ്ഥലം കോട്ടയംതട്ടിലെ ആദിവാസി കോളനികൾക്ക് സമീപത്തുണ്ട്.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1635596" എന്ന താളിൽനിന്ന് ശേഖരിച്ചത്