"കൊതുക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
(Anopheles culicifacies) ഈ ഇനത്തിൽ പെട്ട കൊതുകാണ് ഗ്രാമീണ മലമ്പനി (Rural malaria ) പരത്തുന്നതിൽ മുഖ്യൻ. കൃഷിയിടങ്ങളിൽ, പ്രത്യേകിച്ച് നെല്പാടങ്ങളിൽ, സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശുദ്ധ ജലവും [[ആൽഗ|ആൽഗകളും]] ഉണ്ടാവും. ഈ കൊതുകിനു പെറ്റു പെരുകാൻ പറ്റിയ സാഹചര്യമാണ് ഇത്.
=== [[അനോഫിലിസ് സ്ടീഫൻസ്സി]] ===
(Anopheles stephensi) നഗര മലമ്പനി (Urban malaria ) ഉണ്ടാക്കുന്ന ഈ കൊതുക് , ഉപയോഗിക്കാത്ത കിണറുകൾ , ശുദ്ധ ജല സംഭരണികൾ, വൻ കെട്ടിട നിർമാണ സ്ഥലങ്ങൾ എന്നിവടങ്ങളിൽ ലഭ്യമായ ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്നു. (൩) മൂന്നാമതൊരു അനോഫലിസ് ഇനമായ *[[അനോഫിലിസ് ഫ്ലൂവിയാട്ടിലുസ്ഫ്ലൂവിയാട്ടിലസ്]] (Anopheles fluviatilus) മലകളിൽ നിന്നും ഉള്ള കൊച്ചു അരുവികളിൽ വളരുന്നതായി കാണുന്നു.
 
==കൊതുകിൻറെ വർഗീകരണം==
 
* '''സബ് ഫാമിലി[[അനോഫിലിനേ]]'''
 
* സബ് ഫാമിലി[[അനോഫിലിനേ]]
* ''[[അനൊഫിലസ്]]''
* ''[[ബിരൊണെല്ല]]''
* ''[[ചഗാസിയ]]''
 
* '''സബ് ഫാമിലി [[ക്യൂലിസിനെ]]'''
 
:* ''[[അൽബോപിക്തുസ്]]''
"https://ml.wikipedia.org/wiki/കൊതുക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്