"മാദ്ധ്യമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[ഭാഷണം]], [[ചേഷ്ട]], തുടങ്ങിയ മാർഗ്ഗങ്ങളിൽനിന്ന് ഭിന്നമായി കൃത്രിമമാർഗ്ഗങ്ങളിലൂടെയുള്ള മനുഷ്യന്റെ ആശയവിനിമയം തുടങ്ങുന്നത് ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങളിലും ലിഖിതങ്ങളിലുംനിന്നാണ് അറിയാൻ കഴിയുക‌.
 
ആശയവിനിമയത്തിന്റെ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നത് [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ സാമ്രാജ്യമാണ്‌]] . പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസ് (ക്രി.മു. 550) മീഡ് വംശജരുടെ വാസസ്ഥലമായിരുന്ന മീഡിയ(മേദ്യ) അധീനമാക്കിയ സന്ദർഭത്തിലാണ്‌ ആദ്യത്തെ സന്ദേശവിനിമയമെന്നോ തപാലിടപാടെന്നോ വിളിക്കാവുന്ന ഉപാധിയെ വികസിപ്പിക്കുന്നത് . ബൈബിളിലെ [[പഴയ നിയമം|പഴയ നിയമത്തിൽ]] (എസ്തേർ VIII) ഇതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്; മീഡിയയിലെ രാജാവായിരുന്ന അഹസ്വേരൂസ് തന്റെ തീരുമാനങ്ങളെ അറിയിക്കുന്നതിന് ഉപയോഗിച്ച ഈ രീതിയെക്കുറിച്ച് സത്യവേദപുസ്തകത്തിൽ ഇങ്ങനെ പറയുന്നു :
<blockquote>
ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.
"https://ml.wikipedia.org/wiki/മാദ്ധ്യമം" എന്ന താളിൽനിന്ന് ശേഖരിച്ചത്