"ഹോമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: bxr:Гомер
No edit summary
വരി 13:
 
ഹോമർ അന്ധനായിരുന്നു എന്ന വിശ്വാസത്തിനു കാരണം, ഹോമർ ഹൊമേറോസ് എന്നീ വാക്കുകൾ തമ്മിലുള്ള ധ്വനിസാമ്യമാണ്. ബന്ദി,പണയവസ്തു എന്നൊക്കെ അർത്ഥമുള്ള ഹൊമേറോസ് എന്ന പദം കൂടെപ്പോകുന്നവൻ അനുഗമിക്കാൻ നിർബന്ധിതനായവൻ എന്നീ അർത്ഥങ്ങളിലാണ് പ്രയോഗിക്കാറുള്ളത്. ചില ഭാഷാഭേദങ്ങളിൽ അന്ധൻ എന്നും അതിനർത്ഥമുണ്ട്. ഇയോണിക് ഭാഷാഭേദത്തിൽ ഹൊമേറുവോ എന്നാൽ അന്ധനെ നയിക്കൽ എന്നാണർത്ഥം. ഫിഷ്യൻ രാജാവിന്റെ സദസ്സിലുള്ള ദിമോദോക്കസ് എന്ന അന്ധനായ ഗായകൻ ട്രോയിയുടെ കഥകൾ കപ്പൽ ചേതം വന്നു എത്തിച്ചേർന്ന ഒഡീസ്യുസിനോടു വർണിക്കുന്നതായി ഒഡീസ്സിയിൽ ഹോമർ എഴുതിയിട്ടുണ്ട്. ഇതു കവിയുടെ ആത്മാംശസൂചനയാണെന്ന് ചില പണ്ഡിതർ വ്യാഖ്യാനിക്കുന്നു. ഹൊമേറിയോ എന്ന ക്രിയാപദത്തിന് പാട്ടുകൾ കൂട്ടിയിണക്കുന്നവൻ എന്നും അർത്ഥമുണ്ട്. അതുകൊണ്ട് ഹോമർ ഗാനങ്ങൾ ഈണത്തിൽ പാടിയിരുന്നയാളായിരുന്നുവെന്നാണു മറ്റോരു വാദം. ഇലിയഡും ഒഡീസ്സിയും വാമൊഴി ഗാനങ്ങളായി പ്രചരിച്ചിരുന്നതുകൊണ്ട് ഈ വാദവും തള്ളിക്കളയാൻ വയ്യ.
 
==കൂടുതൽ വായനയ്ക്ക്==
*{{cite book|last=Ford|first=Andrew|title=Homer : the poetry of the past|year=1992|publisher=Cornell University Press|location=Ithaca, NY|isbn=0-8014-2700-2}}
*{{cite book|last=Kirk|first=G.S.|title=The Songs of Homer|year=1962|publisher=Cambridge University Press|location=Cambridge}}
*{{cite book|last=Schein|first=Seth L.|title=The mortal hero : an introduction to Homer's Iliad|year=1984|publisher=University of California Press|location=Berkeley|isbn=0-520-05128-9}}
 
{{Poet-stub|Homer}}
"https://ml.wikipedia.org/wiki/ഹോമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്