"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

428 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: hi:शिकरा)
}}
 
മറ്റൊരുശാസ്ത്രീയ നാമം പേർ'''Accipiter badius'''. ഇംഗ്ലീഷിൽ '''Shikra''' ഷിക്ര. വലുപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലുപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ .
[[File:Pullu kerala.jpg|പുള്ള്|thumb|250px]]
[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]
[[വർഗ്ഗം:പരുന്തുകൾ]]
[[വർഗ്ഗം:ആക്സിപിത്രിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട പക്ഷികൾ]]
==ഭക്ഷണം==
എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുട്ടികൾ<ref name="vns1"> Birds of periyar, R. sugathan- Kerala Forest & wild Life Department</ref>
==കൂടുകൾ==
മാർച്ചു് മുതൽ ജൂൺ വരെ<ref name=" vns1"/>
==ചിത്രശാല==
[[പ്രമാണം:Shikra3.JPG|thumb|200px|left|പുറകിലേക്ക് നോക്കുന്നു ]]
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1635272" എന്ന താളിൽനിന്ന് ശേഖരിച്ചത്