"മിഗ്വെൽ ഡി സെർവാന്റെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[b] (IPA: [miˈɣel ðe θerˈβantes saaˈβeðra] ആധുനിക സ്പാനിഷ് ഭാഷയിൽ; സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616)<ref>{{cite web |url= http://bib.cervantesvirtual.com/bib_autor/Cervantes/biografia_12.shtml |title=Miguel de Cervantes Saavedra - Autor Biografía |language=Spanish|first=Jean |last=Canavaggio |work=bib.cervantesvirtual.com |year=2011 [last update] |accessdate=7 April 2011}}</ref> ഒരു [[സ്പാനിഷ്]] നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു. സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. [[സ്പെയിൻ|സ്പെയിനിന്റെ]] ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ [[പുസ്തകം]] ''[[ഡോൺ ക്വിക്സോട്ട്|ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ]]''. എന്ന കൃതിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു.<ref>{{cite news|url=http://books.guardian.co.uk/review/story/0,12084,1105510,00.html |title=Harold Bloom on Don Quixote, the first modern [[novel]] &#124; Books &#124; The Guardian |publisher=Books.guardian.co.uk |date= December 12, 2003|accessdate=2009-07-18 | location=London}}</ref>. എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ [[ഫിക്ഷൻ|സാങ്കൽപ്പികകഥകളിൽ]] ഒന്നായി ഇത് കരുതപ്പെടുന്നു<ref>{{cite news | title=Don Quixote gets authors' votes | url=http://news.bbc.co.uk/2/hi/entertainment/1972609.stm | work=BBC News | date=7 May 2002 | accessdate=3 January 2010}}</ref>. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻ‌ജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
 
[[സ്പാനിഷ് ഭാഷ|സ്പാനിഷ് ഭാഷയിന്മേൽ]] ഇദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. സെർവാന്റസിന്റെ ഭാഷ (''ല ലെൻഗ്വ ഡെ സെർവാന്റെസ്'') എന്നും സ്പാനിഷ് ഭാഷ അറിയപ്പെടുന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വെളിവാക്കുന്നു.<ref>{{cite journal|title=La lengua de Cervantes| language =Spanish| url = http://www.cepc.es/rap/Publicaciones/Revistas/2/REP_031-032_288.pdf| publisher =Ministerio de la Presidencia de España|format=PDF| accessdate =2008-08-24}}</ref> Heരസികന്മാരുടെ was dubbedരാജകുമാരൻ (''Elഎൽ Príncipeപ്രിൻസിപ്പെ deഡെ losലോസ് Ingeniosഇൻജെനിയോസ്'') ("Theഎന്ന് Princeഅദ്ദേഹം ofഅറിയപ്പെടുന്നുണ്ട്.<ref>{{cite Wits")web|url=http://www.centroestudioscervantinos.es/quienes.php?id=328&dpto=4&idbtn=90&idpadre=90&itm=4.1&ver=ok |title=&#124;&#124; Centro de Estudios Cervantinos &#124;&#124; |publisher=Centroestudioscervantinos.es |date= |accessdate=2012-02-03}}</ref>
==അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/മിഗ്വെൽ_ഡി_സെർവാന്റെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്