"മിഗ്വെൽ ഡി സെർവാന്റെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,789 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2+) (യന്ത്രം ചേർക്കുന്നു: bxr:Сервантес, Мигель де)
 
'''ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്ര'''
[b] (IPA: [miˈɣel ðe θerˈβantes saaˈβeðra] ആധുനിക സ്പാനിഷ് ഭാഷയിൽ; സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616)<ref>{{cite web |url= http://bib.cervantesvirtual.com/bib_autor/Cervantes/biografia_12.shtml |title=Miguel de Cervantes Saavedra - Autor Biografía |language=Spanish|first=Jean |last=Canavaggio |work=bib.cervantesvirtual.com |year=2011 [last update] |accessdate=7 April 2011}}</ref> ഒരു [[സ്പാനിഷ്]] നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു. സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. [[സ്പെയിൻ|സ്പെയിനിന്റെ]] ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ [[പുസ്തകം]] ''[[ഡോൺ ക്വിക്സോട്ട്|ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ]]''. എന്ന കൃതിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു.<ref>{{cite news|url=http://books.guardian.co.uk/review/story/0,12084,1105510,00.html |title=Harold Bloom on Don Quixote, the first modern [[novel]] &#124; Books &#124; The Guardian |publisher=Books.guardian.co.uk |date= December 12, 2003|accessdate=2009-07-18 | location=London}}</ref>. എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ [[ഫിക്ഷൻ|സാങ്കൽപ്പികകഥകളിൽ]] ഒന്നായി ഇത് കരുതപ്പെടുന്നു<ref>{{cite news | title=Don Quixote gets authors' votes | url=http://news.bbc.co.uk/2/hi/entertainment/1972609.stm | work=BBC News | date=7 May 2002 | accessdate=3 January 2010}}</ref>. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻ‌ജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
 
[[സ്പാനിഷ് ഭാഷ|സ്പാനിഷ് ഭാഷയിന്മേൽ]] ഇദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. സെർവാന്റസിന്റെ ഭാഷ (''ല ലെൻഗ്വ ഡെ സെർവാന്റെസ്'') എന്നും സ്പാനിഷ് ഭാഷ അറിയപ്പെടുന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വെളിവാക്കുന്നു.<ref>{{cite journal|title=La lengua de Cervantes| language =Spanish| url = http://www.cepc.es/rap/Publicaciones/Revistas/2/REP_031-032_288.pdf| publisher =Ministerio de la Presidencia de España|format=PDF| accessdate =2008-08-24}}</ref> He was dubbed ''El Príncipe de los Ingenios'' ("The Prince of Wits").<ref>
==അവലംബം==
{{Reflist|30em}}
 
==കൂടുതൽ വായനയ്ക്ക്==
{{Refbegin|30em}}
*''Cervantes's Don Quixote (Modern Critical Interpretations)'', ed. Harold Bloom, 2001
*''Miguel de Cervantes (Modern Critical Views)'', ed. Harold Bloom, 2005
*''Cervantes' Don Quixote: a casebook'', ed. Roberto González Echevarría, 2005
*''The Cambridge companion to Cervantes'', ed. Anthony J Cascardi, 2002
*''Critical essays on Cervantes'' / ed. Ruth S. El Saffar, 1986
*''Cervantes; a collection of critical essays'', ed. Lowry Nelson, 1969
*''Cinco personajes fugaces en el camino de Don Quijote'', Giannina Braschi; Cuadernos hispanoamericanos, ISSN 0011-250X, Nº 328, 1977, pp.&nbsp;101–115.
{{refend}}
{{Bio-stub}}
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
*[http://www.quoteswave.com/authors/miguel-de-cervantes Miguel de cervantes Famous Quotes]
{{Sister project links|s=Author:Miguel de Cervantes}}
{{Wikisource1911Enc|Cervantes Saavedra, Miguel de}}
*{{gutenberg author| id=Miguel+de+Cervantes+Saavedra | name=Miguel de Cervantes}}
*{{worldcat id|id=lccn-n79-100233}}
*[http://www.cervantesvirtual.com/ Biblioteca Virtual Miguel de Cervantes] Spanish web site with multiple Cervantes links and audio of whole of Don Quixote
*[http://coloquio.com/famosos/alpha.htm Famous Hispanics]
*[http://www.csdl.tamu.edu/cervantes/V2/CPI/index.html The Cervantes Project] with biographies and chronology
*[http://www.donquichote.org/cervantes.php Information about Miguel de Cervantes]
*[http://cataleg.bnc.cat/search*spi/?searchtype=a&searcharg=Col%C2%B7lecci%C3%B3+Cervantina&sortdropdown=-&searchscope=13&searchscope2=13&SORT=D Cervantine Collection of the Biblioteca de Catalunya]
*[http://www.csdl.tamu.edu/cervantes/biography/new_english_cerv_bio.html Miguel de Cervantes (1547–1616): Life and Portrait] The Cervantes Project. Canavaggio, Jean.
 
 
<!-- interwiki -->
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1635270" എന്ന താളിൽനിന്ന് ശേഖരിച്ചത്