"നമസ്കാരം (ഹൈന്ദവാചാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
കുനിഞ്ഞ് നമസ്കരിക്കുമ്പോൾ വാസ്തവത്തിൽ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വർദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വർദ്ധിച്ച നാം ആ ഭാരത്താൽ തല ഉയർത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കൽ ഒടിഞ്ഞുവീഴാനിടയാകും. എന്നാൽ കുനിഞ്ഞുനിൽക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താൽ നേടുന്ന ഉയർച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമർപ്പിക്കുമ്പോഴാണ്. സമർപ്പണത്താൽ നാം ഭാരത്തിൽ നിന്നും മുക്തമാകും.
 
ഇന്ദ്രിയങ്ങൾ നിറഞ്ഞ മുന്മുൻ വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോൾ,അതായത് മുന്നോട്ട് കുനിയുമ്പോൾ നാം അസത്യത്തിൽ നിന്നും പിൻ വാങ്ങുകയാൺവാങ്ങുകയാണ് എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാൽ ശിരസ്സ് ഭൂമിയെ സ്പർശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാൽ ശിരസ്സിനുള്ളിലെ മനോബുദ്ധികളിൽ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകർഷണബലത്താൽ ദുഷ്ടഗുണങ്ങൾ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങൾ ലഭിക്കും എന്നാൺഎന്നാണു സങ്കല്പംസങ്കൽപ്പം.
 
== അവലംബം ==
"https://ml.wikipedia.org/wiki/നമസ്കാരം_(ഹൈന്ദവാചാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്