"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: el:Βικιπαίδεια:Εγχειρίδιο μορφής
വരി 125:
# ഓരോ ചിത്രത്തിനു താഴെയും വിവരണം നിർബന്ധമായും വേണം
# ഒരേ ധർമ്മം നിർവഹിക്കുന്ന രണ്ടാം ചിത്രമാകരുത്. ഒരേ ധർമ്മം നിർവ്വഹിക്കുന്ന മെച്ചപ്പെട്ട രണ്ടാംചിത്രമുണ്ടെങ്കിൽ ആദ്യത്തെ ചിത്രത്തെ ഒഴിവാക്കി പുതിയ ചിത്രം സ്ഥാപിക്കുക. കൂടുതൽ ചിത്രങ്ങൾക്കായി കോമൺസ് താളിലേക്കോ വർഗ്ഗത്തിലേക്കോ ഉള്ള കണ്ണി നൽകാവുന്നതാണ്. ഇതിനായി {{tl|commonscat}} എന്ന ഫലകം ഉപയോഗിക്കാം.
 
==ഇതരഭാഷാവിക്കികളിലേക്കുള്ള കണ്ണികൾ==
ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ഇംഗ്ലീഷ് വിക്കിയിലേക്കോ മറ്റ് ഭാഷകളിലേക്കോ കണ്ണികൾ നൽകരുത്. ഉദാഹരണമായി, സാർഡോലുട്ര എന്ന ജന്തുവിനെപ്പറ്റി ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടെന്നും മലയാളത്തിൽ ഇല്ലെന്നും കരുതുക. ഈ ജന്തുവിനെപ്പറ്റി പരാമർശിക്കുന്ന മറ്റ് ലേഖനങ്ങളിൽ [[en:Sardolutra|സാർഡോലുട്ര]] (വിക്കി സിന്റാക്സ് : <nowiki>[[:en:Sardolutra|സാർഡോലുട്ര]]</nowiki>) ഇങ്ങനെ കണ്ണി നൽകരുത്, [[സാർഡോലുട്ര]] (വിക്കി സിന്റാക്സ് : <nowiki>[[സാർഡോലുട്ര]]</nowiki>) എന്നിങ്ങനെ നിലവിലില്ലാത്ത ലേഖനത്തിലേക്ക് ചുവന്ന കണ്ണി നൽകുകയാണ് വേണ്ടത്. താളിൽ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചുള്ള അന്യഭാഷാലേഖനങ്ങളിലേക്കുള്ള കണ്ണികൾ താളിൽ ഏറ്റവും താഴെയായി നൽകാവുന്നതാണ്, സൈഡ്ബാറിൽ "ഇതരഭാഷകളിൽ" എന്ന തലക്കെട്ടിനുകീഴെ ഇവ ദൃശ്യമാകും. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചുള്ള അന്യഭാഷാലേഖനത്തിലേക്ക് കണ്ണി ചേർക്കുന്നത് വളരെ ഉപയോഗപ്രദമാകുമെന്ന് കരുതുന്നുവെങ്കിൽ അത്യാവശ്യ അവസരത്തിൽ "പുറത്തേക്കുള്ള കണ്ണികൾ" എന്ന ഭാഗത്ത് അവ ലിങ്ക് ചെയ്യാം.
 
== ഇതും കാണുക ==
*[http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&curid=6848&diff=1138210&oldid=1132370 ചലച്ചിത്രങ്ങളുടെ തലക്കെട്ടുകളെ സംബന്ധിച്ച ചർച്ചയും നയവും]
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്