"പിയർ-റ്റു-പിയർ നെറ്റ്വർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Peer-to-peer}}
[[Image:P2P-network.svg|thumb|200px|രണ്ടു കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പിയർ-റ്റു-പിയർ നെറ്റ്വർക്ക്]]
രണ്ടു [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളെ]] പരസ്പരം ബന്ധിപ്പിക്കുന്നതിനെ പിയർ-റ്റു-പിയർ നെറ്റ്വർക്ക് എന്നു പറയുന്നു. ഇത്തരം കമ്പ്യൂട്ടർ ശൃംഖലയിലെ കമ്പുട്ടറുകൾ ഒരേ സമയം സേവനദാതാവായും(സെർവർ) സേവനഉപയോക്താവായും(ക്ലയന്റ്) പ്രവർത്തിക്കുന്നു. ഇതുവഴി ഫയലുകളും മറ്റു കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പരസ്പരം പങ്കുവയ്ക്കാൻ സാധിക്കും. പ്രത്യേക തരത്തിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന കമ്പുട്ടെറുകൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. അപേക്ഷ അയക്കുന്ന കമ്പ്യൂട്ടർ സേവനഉപയോക്താവായും (ക്ലയന്റ്) അപേക്ഷ സ്വീകരിക്കുന്ന കമ്പ്യൂട്ടർ സേവനദാതാവായും(സെർവർ) അപേക്ഷയോട് പ്രതികരിക്കുന്നു.
 
 
"https://ml.wikipedia.org/wiki/പിയർ-റ്റു-പിയർ_നെറ്റ്വർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്