"ലോക്പാൽ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
''[[നാടുവാഴികൾ]]'' (1989) എന്ന ചിത്രം പുറത്തിറങ്ങിയ 23 വർഷങ്ങൾക്കു ശേഷം [[ജോഷി]] – [[എസ്.എൻ. സ്വാമി]] – [[മോഹൻലാൽ]] കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ''ലോക്പാൽ''. ''[[റൺ ബേബി റൺ]]'' (2012) എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ജോഷിയും മോഹൻലാലും ഒന്നിക്കുന്നു. ചിത്രത്തിന്റെ പേര് [[ലോക്പാൽ]] എന്നാണെങ്കിലും ചിത്രം അവതരിപ്പിക്കുന്ന പ്രധാനവിഷയം രാഷ്ട്രീയമല്ല.
 
ഹാപ്പി & റൂബി സിനിമാസിന്റെ ബാനറിൽ ബാലൻ വിജയൻ, എം. വിജയകുമാർ, എസ്.എൽ. വിമൽ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[കൊച്ചി|കൊച്ചിയിലെ]] ഹോളിഡേ ഇൻ ഹോട്ടലിൽ 2012 സെപ്റ്റംബർ 10-നാണ് ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നത്.
 
== സംഗീതം ==
"https://ml.wikipedia.org/wiki/ലോക്പാൽ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്