"ജോർജസ് മെലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 12:
| education =
| alma_mater =
| spouse = യൂജേൻ ഗെനിൻ (1885–1913) (രണ്ട് കുട്ടികൾ)<br>[[ജീൻസ് ദെ ആൽസി]] (1925–1938) (his death)
| parents =
| signature = Georges Méliès Signature.svg
}}
മാറി ജോർജസ് ഴാൻ മെലീസ് അഥവാ ജോർജസ് മെലീസ് ,(ആംഗല ഉച്ഛാരണം: /mɛ.li.'ez/);((8 ഡിസംബർ 1861 – 21 ജനുവരി 1938) സിനിമാ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഫ്രാൻസ് സ്വദേശിയായ ഒരു സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്നു. സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നാന്ദി കുറിച്ച സ്റ്റോപ്പ് ട്രിക്ക് അവതരിപ്പിച്ചത് ഇദ്ദേഹമാണ് . (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും ,തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവേദ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ രീതി). മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിരം നൽകി മെലീസ് വിപ്ലവം സൃഷ്ടിച്ചു.
മാജിക്, യന്ത്രവിദ്യ എന്നീക്കാര്യങ്ങളിലുണ്ടായിരുന്ന തന്റെ പാടവത്തെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം സിനിമജീഷ്യൻ എന്നും അറിയപ്പെട്ടിരുന്നു.ജോർജസ് മെലീസിന്റെ സൃഷ്ടികളായ 'ചന്ദ്രനിലേക്കൊരു യാത്ര/ എ ട്രിപ് ടു ദ മൂൺ' (1902), 'അസാദ്ധ്യ യാത്ര/ ദ ഇമ്പോസിബിൾ വോയിജ്' (1904) എന്നിവ ആദ്യകാല സയൻസ് ഫിക്ഷൻ സിനിമകളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹം 1896ൽ പുറത്തിറക്കിയ 'ഭൂതാധിനിവേസമുള്ള മാളിക/ ദ ഹോണ്ടിഡ് കാസി'ൽകാസിൽ എന്ന ചിത്രം ഭയാനക സിനിമകളുടെ ഗണത്തിൽപ്പെടുന്നതാണ്. അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലം നിശബ്ദ ചിത്രങ്ങൾ പുറത്തിറക്കാനെ മെലീസിന് കഴിഞ്ഞിരുന്നുള്ളു.
 
== ആദ്യകാല ജീവിതം, വിദ്യാഭ്യാസം ==
വരി 27:
 
== ചലച്ചിത്ര രംഗത്തേക്ക് ==
1895 ഡിസംബർ 28ന് [[ലൂമിയർ സഹോദരന്മാർ]]പാരീസിലെ ഗ്രാൻഡ് കഫെയിൽ നടത്തിയ വിശ്വ വിഖ്യാതമായ ആദ്യ സിനിമാ പ്രദർശനത്തിന് സന്നിഹിതരായവരുറ്റെ കൂട്ടത്തിൽ മെലീസുമുണ്ടായിരുന്നു. അവരുറ്റെ കൈവശമുണ്ടായിരുന്ന ക്രാമറകളിലൊന്നിന് 10,000 ഫ്രാങ്കിനടുത്ത് വില നൽകാൻ മെലീസ് തയ്യാറായെങ്കിലും ലൂമിയൻ സഹോദരന്മാർ വഴങ്ങിയില്ല. തുടർന്ന് ലണ്ടനിലേക്ക് ഫിലിം വാങ്ങാൽ പോയ മെലീസ്, റോബർട്ട് പോൾ എന്നയാളിൽ നിന്നും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു ഫിലിം പ്രൊജക്റ്റർ വാങ്ങുകയും, തന്റെ തീയേറ്റരിൽ സ്റ്റേജ് പ്രദർശനങ്ങൾക്കൊപ്പം ചലച്ചിത്ര പ്രദർശനം കൂടി ഏർപ്പെടുത്തുകയും ചെയ്തു. പ്രോജക്ടറിന്റെ സാങ്കേതിക വശങ്ങൾ പഠിച്ച മെലീസ് താനുണ്ടാക്കിയ യന്ത്രമനുഷ്യനിൽ നിന്നും കൂടി വേർപെടുത്തിയ ഭാഗങ്ങൾ ഉപയോഗിച്ച് സ്വയം ഒരു ക്യാമറ നിർമ്മിച്ചു. ലണ്ടനിൽ നിന്നും വരുത്തിയ ദ്വാര രഹിതമായ ഫിലിം മെലീസ് തന്റെ ക്യാമറയിൽ ഉപയോഗിക്കാവുന്ന വിധത്തിൽ മെച്ചപ്പെടുത്തിയെടുത്തു. 1896 മെയ് മാസത്തിൽ മെലീസ് ചിത്രീകരണം ആരംഭിച്ചു. 1896ൽ അദ്ദെഹവും റീലസ് എന്നയാളും ചേർന്ന് സ്റ്റാർ- ഫിലിം കമ്പനിക്ക് തുടക്കമിട്ടു. ലൂമിയ ചിത്രങ്ങളുറ്റെ അനുകരണമായിരുന്നു മെലീസിന്റെ ആദ്യ ചലച്ചിത്രങ്ങളെന്നിരുന്നാലും സ്പെഷ്യൽ എഫക്റ്റുകൾ സന്നിവെശിപ്പിച്ച് നിർമ്മിച്ച് 'ഭയാനക രാത്രി/ ടെറിബിൾ നൈറ്റ്' പോലെയുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം കാണികളെകാണികലെ അത്ഭുത പരതന്ത്രരാക്കി.
[[File:Méliès, Une nuit terrible (Star Film 26, 1896).jpg|thumb|200px|left| മെലീസിന്റെ "ഭയാനക രാത്രി'' എന്ന ചലച്ചിത്രത്തിലെ ഒരു രംഗം]]
 
വരി 34:
== ശിഷ്ട ജീവിതം ==
 
1907 മുതൽ മെലീസിന്റെ ചലച്ചിത്ര സപര്യക്ക് അസ്വാരസ്യങ്ങൾ നേരിടേണ്ടി വന്നു. [[തോമസ് ആൽ വാആൽവ എഡിസൺ ]]സ്താപിച്ച് മോഷൻ പിക്ചർ പേറ്റന്റ് കമ്പനി നടപ്പിൽ വരുത്തിയ നിയമങ്ങൽ മൂലം മെലീസിന് ആഴ്ചതോറും 1000 അടി ഫിലിം നൽകേണ്ടതായി വന്നു. മെലീസിന്റെ സഹോദരൻ ഇതേ സമയം അമെരിക്കയിൽ മറ്റൊരു സ്റ്റുഡിയോ സ്ഥാപിച്ച് മെലീസിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. 1907ൽ പുറത്തിരങ്ങിയ ‘ഹോഗ് സമാധാന ചർച്ച/ ഹോഗ് പീസ് കോൺഫറൻസ്’ എന്ന ചിത്രത്തൊടുകൂടി മെലീസ് ചലച്ചിത്ര നിർമാണത്തിൽ നിന്നും പിൻവാങ്ങുകയും. 1909ൽ സ്റ്റാർ ഫിലിം കമ്പനി സിനിമാ നിർമാണം അവസാനിപ്പിക്കുകയും ചെയ്തു.ഇതോടൊപ്പം എഡിസൺ ഉൾപ്പെടെയുള്ള അമെരിക്കൻ സിനിമാ നിർമ്മാതക്കളുടെ മേൽക്കോയ്മ അംഗീകരിക്കാൻ മെലീസ് ഒട്ട് തയ്യാറായതുമില്ല. എന്നാ‍ൽ ഇതേ വർഷം തന്നെ മെലീസ് ചലച്ചിത്ര നിർമാണം പുനരാരംഭിച്ചു. 1910ൽ അദ്ദേഹം 14 ചിത്രങ്ങൾ പുറത്തിരക്കി. മുന്തിയ ലെൻസുകലും, ഔട്ട് ഡൊർ ഷൂട്ടിംങ്ങുകളും ഉപയോഗിച്ച 54 മിനിറ്റ് ദൈർഘ്യമുള്ള ‘സിൻഡ്രല്ലയോ സ്ഫടിക പാദുകമോ/ സിൻഡ്രല ഒർ ദ് ഗ്ലാസ് സ്ലിപ്പർ’ എന്നീ ചിത്രങ്ങൾ ഒരുക്കി അദ്ദേഹം വീണ്ടും കാണികളെ വിസ്മയിപ്പിച്ചു. സഹായികൾ ചലിപ്പിക്കുന്ന രാക്ഷസ രൂപങ്ങളും മറ്റും ഇക്കാലയളവിൽ മെലീസ് ചലച്ചിത്രങ്ങലിൽ ധാരാളമായി ഉപയൊഗിച്ചു.
1914 ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതോടു കൂടി മെലീസിന` കാലിടറി. സിനിമാ വ്യവസായം പ്രതിസന്ധിയിലായി. പല പ്രിന്റുകളും വ്യാവസായിക ആവശ്യത്തിനായി ഉരുക്കി ഉപയോഗിക്കാൻ വേദനയോടു കൂടി വിട്ട് കൊടുക്കേണ്ടിയും വന്നു. ലഭ്യമായ മെലീസ് ചിത്രങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1920തോടു കൂടി മുഖ്യധാരയിൽ നിന്നും പിൻ വാങ്ങിയ മെലീസ് ഒരു ചെറിയ കളിപ്പാട്ടക്കട നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ചിത്രമെഴുത്തും, ചലച്ചിത്ര ചർച്ചകളുമായി മടങ്ങിയെത്തി. 1931ൽ ലൂയിസ് ലൂമിയർ അദ്ദേഹത്തെ ‘ലീജിയൺ ഒഫ് ഓണർ’ നൽകി ആദരിച്ചു. 1932ൽ സിനിമാ സൊസൈറ്റിയുടെ ആദരവും മെലീസ് കുടുംബത്തെ തേടിയെത്തി. 1937 മദ്യത്തോട് കൂടി മെലീസിന്റെ ആരോഗ്യനില വഷളാവുകയും പാരീസിലെ ലിയോ പോഡ് ബെലാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അർബുദ ബാധിതനായിരുന്ന അദ്ദേഹം 1938 ജനുവരി 21 ന് അന്തരിച്ചു. പെരെ ലെചൈസ് സെമിത്തേരിയിലാണ` അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്.
== പ്രധാന ചിത്രങ്ങൾ ==
വരി 63:
{{lifetime|1861|1938|ഡിസംബർ 8|ജനുവരി 21}}
 
[[ar:جورج ميلييس]]
[[az:Jorj Melyes]]
[[be:Жорж Мельес]]
[[bg:Жорж Мелиес]]
[[bs:Georges Méliès]]
[[ca:Georges Méliès]]
[[cs:Georges Méliès]]
[[de:Georges Méliès]]
[[el:Ζωρζ Μελιέ]]
[[en:Georges Méliès]]
[[eo:Georges Méliès]]
[[es:Georges Méliès]]
[[eu:Georges Méliès]]
[[fa:ژرژ ملی‌یس]]
[[fi:Georges Méliès]]
[[fr:Georges Méliès]]
[[gl:Georges Méliès]]
[[he:ז'ורז' מלייס]]
[[hu:Georges Méliès]]
[[it:Georges Méliès]]
[[ja:ジョルジュ・メリエス]]
[[ka:ჟორჟ მელიესი]]
[[ko:조르주 멜리에스]]
[[ksh:Georges Méliès]]
[[la:Georgius Méliès]]
[[lt:Georges Melies]]
[[nl:Georges Méliès]]
[[no:Georges Méliès]]
[[oc:Georges Méliès]]
[[pl:Georges Méliès]]
[[pt:Georges Méliès]]
[[ro:Georges Méliès]]
[[ru:Мельес, Жорж]]
[[sh:Georges Méliès]]
[[simple:Georges Méliès]]
[[sk:Georges Méliès]]
[[sr:Жорж Мелијес]]
[[sv:Georges Méliès]]
[[tr:Georges Méliès]]
[[uk:Жорж Мельєс]]
[[zh:乔治·梅里爱]]
"https://ml.wikipedia.org/wiki/ജോർജസ്_മെലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്