"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കൊച്ചി]] നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും '''എറണാകുളം''' എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ [[കേരളം|കേരളത്തിലെ]] ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് [[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]] എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ1നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള [[കാക്കനാട്]] എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. [[കേരള ഹൈക്കോടതി]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം നിയമ സഭാ മണ്ഡലം എറണാകുളം ലോക സഭ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നു
 
== പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്