"പ്രോട്ടോസോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Protozoa}}
[[File:Leishmania donovani 01.png|thumb|right|250px|എല്ലിന്റെ മജ്ജയിൽ കാണപ്പെടുന്ന ഒരു തരം പ്രോട്ടൊസോവ]]
അതിസൂഷ്മമായ ഏകകോശജീവികളുടെ വിഭാഗം. പ്രോട്ടോസ്(ആദ്യം), സുവോൺ(ജീവി) എന്നീ ഗ്രീക്കുവാക്കുകകളിൽ നിന്നുമാണ് പ്രോട്ടോസോവൻ എന്ന പദം ഉരുത്തിരിഞ്ഞത്. പരിണാമപരമായി നോക്കിയാൽ ആദ്യം ഉണ്ടായ ജീവിയും പ്രോട്ടോസോവനുകളാണ്. ജീവപ്രവർത്തനങ്ങളായ ശ്വസനം, ചലനം, പോഷണം, വിസർജ്ജനം, പ്രത്യുത്പാദനം തുടങ്ങിയവയെല്ലാം പ്രോട്ടോസോവനുകളിൽ നടക്കുന്നു. ഒറ്റക്കോശം തന്നെയാണ് ഈ ജോലികളെല്ലാം ചെയ്യുന്നത്.
 
"https://ml.wikipedia.org/wiki/പ്രോട്ടോസോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്