"മുഖ്യമന്ത്രി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Chief minister}}
ഇന്ത്യൻ ഭരണഘടനാ നിയമ പ്രകാരം സംസ്ഥാനങ്ങളുടെ ഭരണ തലവൻമാരെയാണ് '''മുഖ്യമന്ത്രി'''(chief minister) എന്ന് പറയുന്നത്.
== തിരഞ്ഞെടുപ്പ് രീതി ==
സംസ്ഥാന നിയമ സഭകളിലേക്കു ഓരോ അഞ്ചു വർഷം കൂടുംതോറും നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ഭൂരിപക്ഷം കിട്ടുന്ന മുന്നണിയോ പാർട്ടിയോ ആണ് അടുത്ത അഞ്ചു വർഷത്തേക്ക്‌ സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ നിർദേശിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 30 മുഖ്യമന്ത്രിമാരിൽ 28 പേർ അതത് സംസ്ഥാനങ്ങളേയും രണ്ടുപേർ കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നു.
== പദവികളും അധികാരവും ==
"https://ml.wikipedia.org/wiki/മുഖ്യമന്ത്രി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്