"വാവ സുരേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
എബിപി മസ എന്ന ന്യൂസ് ചാനൽ പറയുന്നത് പ്രകാരം നാല് തവണ സുരേഷ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 250തോളം സർപ്പ ദശനങ്ങൾ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്.
== അംഗീകാരങ്ങൾ ==
വാവ സുരേഷിന്റെ സേവനങ്ങൾ മുന്നിർത്തി കാട്ടാക്കടയിൽ നിർമ്മിക്കാനിരിക്കുക്ക സ്നേക്ക് പാർക്കിൽ ജോലി നൽകാമെന്ന് മന്ത്രി [[കെ.ബി. ഗണേഷ്കുമാർഗണേഷ് കുമാർ]] വാഗ്ദാനം നൽകിയെങ്കിലും. സ്ഥിരം ജോലിയുണ്ടെങ്കിൽ തനിക്ക് സാധാരണക്കാരെ സേവിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സുരേഷ് ആ ജോലി നിരസിച്ചു <ref>http://indiatoday.intoday.in/story/snake-catcher-vava-suresh-denies-job-by-kerala-forest-minister/1/184330.html</ref>. റോട്ടറി ക്ലബ് [[തിരുവനന്തപുരം]] 2011ലെ വൊക്കേഷണൽ സർവ്വീസ് അവാർഡ് നൽകി വാവ സുരേഷിനെ ആദരിച്ചു <ref>{{cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/article1720305.ece |title= Award for snake catcher |publisher=thehindu.com|date=2011-04-23 |accessdate=2011-04-27}}</ref><ref>{{cite web|url=http://expressbuzz.com/cities/thiruvananthapuram/rotary-award-for-vava-suresh/267410.html |title=Rotary award for Vava Suresh |publisher=expressbuzz.com|date=2011-04-21 |accessdate=2011-04-26}}</ref>.
== അവലംബം ==
{{RL}}
"https://ml.wikipedia.org/wiki/വാവ_സുരേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്