"ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{മനുഷ്യബുദ്ധി}}
മനുഷ്യന്റെ തിരിച്ചറിവിനെ ബുദ്ധി എന്നു പറയുന്നു. ആശയനിനിയമത്തിന് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, [[ഓർമ്മ|ഓർമശക്തി]], വിവരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, അമൂർത്തമായ ആശയങ്ങളെ മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള ശേഷി (abstract reasoning), പ്രശ്നപരിഹാരം (problem solving) എന്നീ കഴിവുകളുടെ ആകത്തുകയെയാണ് ബുദ്ധി എന്ന് പറയുക. മനുഷ്യബുദ്ധിയെ അനുകരിച്ച് സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ബുദ്ധി കൃത്രിമബുദ്ധി അഥവാ നിർമ്മിതബുദ്ധി എന്നു പറയുന്നു. <ref>Neisser, U.; Boodoo, G.; Bouchard, T. J. , J.; Boykin, A. W.; Brody, N.; Ceci, S. J.; Halpern, D. F.; Loehlin, J. C. et al. (1996). "Intelligence: Knowns and Unknowns". American Psychologist 51 (2): 77. doi:10.1037/0003-066X.51.2.77. edit Article in Wikipedia: Intelligence: Knowns and Unknowns</ref>
 
 
"https://ml.wikipedia.org/wiki/ബുദ്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്