6,446
തിരുത്തലുകൾ
Edukeralam (സംവാദം | സംഭാവനകൾ) |
(അവലംബം ചേർത്തു ഫലകം നീക്കി) |
||
{{prettyurl|Fiber crops}}
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. [[പരുത്തി]], [[ചണം]], [[തെങ്ങ്]] തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന [[ചകിരി]] ഉപയോഗിക്കുന്നു. <ref name="ബാലകൈരളി വിജ്ഞാനകോശം">{{cite book |last= |first= |coauthors= |title= ബാലകൈരളി വിജ്ഞാനകോശം - ജീവലോകം |page= 13 |publisher=പ്രസാധനം - കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് |year= |month= |isbn= }}</ref> ▼
▲കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. [[പരുത്തി]], [[ചണം]], [[തെങ്ങ്]] തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന [[ചകിരി]] ഉപയോഗിക്കുന്നു.
== അവലംബം ==
<references/>
|