"ബയോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 22:
[[റഡാർ]], [[സോണാർ]] പോലുള്ള ആധുനികസങ്കേതങ്ങളിൽ പല ജീവികളിലെയും പ്രവർത്തനതത്വങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ശബ്ദം ഉപയോഗിച്ച് മുന്നിലുള്ള വസ്തുക്കളെക്കുറിച്ച് മനസ്സിലാക്കുന്ന പ്രക്രിയയാണ് സോണാർ. [[വവ്വാൽ]], [[തിമിംഗലം]], [[ഡോൾഫിൻ]] തുടങ്ങിയ ജീവികൾ സോണാർ സംവിധാനങ്ങൾ പ്രകൃത്യാ തന്നെ ഉപയോഗിക്കുന്നവരാണ്. റഡാർ ഇതേ ആശയം തന്നെ ഉപയോഗിക്കുന്നു. ശബ്ദതരംഗങ്ങൾക്കു പകരം വൈദ്യുതകാന്തിക തരംഗങ്ങളാണ് എന്ന വ്യത്യാസമുണ്ടെന്നു മാത്രം.
[[മിന്നാമിനുങ്ങ്]] പ്രകാശിക്കുന്ന തത്വം ഉപയോഗിച്ച് വിളക്കുകൾ ഉണ്ടാക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്. യന്ത്രമനുഷ്യരാണ് ബയോണിക്സ് മേഖലയിലെ നൂതനഗവേഷണങ്ങൾ നടക്കുന്നത്.
 
== അവലംബം ==
ബാലകൈരളി വിജ്ഞാനകോശം - ജീവലോകം (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)
 
[[ar:بيونيك]]
"https://ml.wikipedia.org/wiki/ബയോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്