"നാരുവിളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

197 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: bg, ca, cs, de, el, en, fr, ja, ko, no, ru, sv, uk)
{{ആധികാരികത}}
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. [[പരുത്തി]], [[ചണം]], [[തെങ്ങ്]] തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന [[ചകിരി]] ഉപയോഗിക്കുന്നു.
== അവലംബം ==
ബാലകൈരളി വിജ്ഞാനകോശം - ജീവലോകം (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)
 
 
[[bg:Влакнодайни култури]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1633657" എന്ന താളിൽനിന്ന് ശേഖരിച്ചത്