"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ഐക്യരാഷ്ട്രസഭ നീക്കം ചെയ്തു; വർഗ്ഗം:ഐക്യരാഷ്ട്രസഭ ഭാരവാഹികൾ ചേർത്തു [[വിക്കിപീഡിയ:...)
 
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലാണ് [[ബൻ കി മൂൺ]]. 2006 ഒക്ടോബർ 13 ന് [[കോഫി_അന്നാൻ|കോഫി അന്നാന്റെ]] പിൻ‌ഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
 
== സെക്രട്ടറി ജനറൽമാർ ==
 
{| class="wikitable" style="font-size:90%; text-align:left;"
|+ style="padding-top:1em;" |സെക്രട്ടറി ജനറൽമാർ<ref>[http://www.un.org/sg/formersgs.shtmlഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽമാർ].</ref>
! നം. !! പേര് !! രാജ്യം !! മുതൽ !! വരെ !! കുറിപ്പ്
|-
| 1 || '''[[ട്രിഗ്വേ ലീ]] ''' || {{flag|നോർവെ}} || 2 ഫെബ്രുവരി 1946 || 10 നവംബർ 1952 || രാജി വച്ചു
|-
| 2 || '''[[ഡാഗ് ഹാമർഷോൾഡ്]]''' || {{flag|സ്വീഡൻ}} || 10 ഏപ്രിൽ1953 || 18 സെപ്റ്റംബർ 1961 || പദവിയിലിരിക്കെ മരണപ്പെട്ടു
|-
| 3 || '''[[ഊതാൻറ്]] ''' || {{flag|മ്യാന്മാർ|1948|name=ബർമ}} || 30 നവംബർ 1961 || 31 ഡിസംബർ 1971 || ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
|-
| 4 || '''[[ഡോ. കുൾട്ട് വാൾസ് ഹൈം]]''' || {{flag|ഓസ്ട്രിയ}} || 1 ജനുവരി 1972 || 31 ഡിസംബർ 1981 ||
|-
| 5 || '''[[ജാമിയർ പരസ് ഡിക്വയർ]]''' || {{flag|പെറു}} || ജനുവരി 1982 || 31 ഡിസംബർ 1991 || അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
|-
| 6 || '''[[ഡോ. ബുത്രോസ് ബുത്രോസ് ഘാലി]]''' || {{flag|ഈജിപ്ത്}} || 1 ജനുവരി 1992 || 31 ഡിസംബർ 1996 || ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
|-
| 7 || '''[[കോഫി അന്നാൻ]]''' || {{flag|ഘാന}} || 1 ജനുവരി 1997 || 31 ഡിസംബർ 2006 ||
|-
| 8 || '''[[ബാൻ കി മൂൺ]]''' || {{flag|ദക്ഷിണ കൊറിയ}} || 1 ജനുവരി 2007 || തുടരുന്നു ||
|}
 
== അവലംബം ==
<references/>
 
[[വർഗ്ഗം:ഐക്യരാഷ്ട്രസഭ ഭാരവാഹികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1633346" എന്ന താളിൽനിന്ന് ശേഖരിച്ചത്