"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[ഐക്യരാഷ്ട്രസഭ]]യുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് "'''സെക്രട്ടറി ജനറൽ"'''. [[ഐക്യരാഷ്ട്രസഭ_രക്ഷാസമിതി|രക്ഷാസമിതി]]യുടെ ശുപാർശയനുസരിച്ച് [[ഐക്യരാഷ്ട്രസഭ_പൊതുസഭ|പൊതുസഭ]]യാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
 
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലാണ് [[ബൻ കി മൂൺ]]. 2006 ഒക്ടോബർ 13 ന് [[കോഫി_അന്നാൻ|കോഫി അന്നാന്റെ]] പിൻ‌ഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.