"സഞ്ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Sanjayan}}
{{Redirect|സഞ്ജയൻ|മഹാഭാരതത്തിലെ കഥാപാത്രത്തെക്കുറിച്ചറിയാൻ|സഞ്ജയൻ (മഹാഭാരതം)}}
{{Redirect|സഞ്ജയൻ}}
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയൻ'''. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായർ''' (എം. ആർ. നായർ) എന്നാണ്. (ജനനം: [[1903]] [[ജൂൺ 13]] - മരണം: [[1943]] [[സെപ്റ്റംബർ 13]]). [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[1903]] [[ജൂൺ 13]]-നു ജനിച്ചു.<ref>http://www.hindu.com/2009/08/26/stories/2009082650280200.htm</ref> തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
 
"https://ml.wikipedia.org/wiki/സഞ്ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്