"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 335:
(1)ആകാശവും ഭൂമിയും ഈ കാണുന്ന രൂപത്തിലയതു ബിഗ് ബാങ്ങ് എന്ന അത്യുഗ്ര സ്ഫോടനത്തിൽ കൂടിയാണ് എന്ന വസ്തുത ആധുനിക ശാസ്ത്രമാണ് തെളിയിച്ചത്. എന്നാൽ 1400 വർഷം മുൻബ് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിലും ഇതേ കാര്യം വിവരിക്കുന്നുണ്ട്.
 
'''“ആകാശവും ഭൂമിയും പരസ്പരം ഒട്ടിച്ചേർന്നവയായിരുന്നുവെന്നും പിന്നീട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും
സത്യ നിശേധികൾ കാണുന്നില്ലേ?
വെള്ളത്തിൽ നിന്നും ജീവനുള്ളവയെയെല്ലാം നാം ഉണ്ടാക്കി. എന്നിട്ടും(ഈ ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും) അവർ( സത്യ നിശേധികൾ) വിശ്വാസിക്കുന്നില്ലേ?”''' (അധ്യായം21,സൂക്തം30)
 
 
Line 357 ⟶ 359:
 
'''“മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റൊ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?'''(അഥവാ മരണ ശേഷം പുനർജീവിപ്പിക്കുകയില്ലെന്ന്) '''അതെ, നാം അവന്റെ വിരല്ത്തു മ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ''' ( അവന്റെ വിരല്ത്തു മ്പുകളെ പോലും സസൂക്ഷ്മം ശരിപ്പെടുത്താൻ കഴിവുള്ള അല്ലഹുവിന് മനുഷ്യനെ അനായാസം പുനർജീവിപ്പിക്കുവാൻ കഴിയും”) വിശുദ്ധ ഖുർആൻ:അധ്യായം:75,സൂക്തം:3,4)
 
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്