"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 328:
# [[നാസ്|നാസ് (ജനങ്ങൾ)]]
 
 
==ഖുർആനിലെ ശാസ്ത്ര വിസ്മയങ്ങൾ==
 
ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. പക്ഷേ ആധുനിക ശാസ്ത്രം കണ്ടു പിടിച്ച ധാരാളം ശാസ്ത്രസത്യങ്ങൾ ഖുർആൻ വിവരിക്കുന്നു. കാരണം ഖുർആൻ ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ വചനങ്ങളാണു. അവയിൽ ചിലത് ഇവിടെ ചേർക്കുന്നു.
 
(1)ആകാശവും ഭൂമിയും ഈ കാണുന്ന രൂപത്തിലയതു ബിഗ് ബാങ്ങ് എന്ന അത്യുഗ്ര സ്ഫോടനത്തിൽ കൂടിയാണ് എന്ന വസ്തുത ആധുനിക ശാസ്ത്രമാണ് തെളിയിച്ചത്. എന്നാൽ 1400 വർഷം മുൻബ് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിലും ഇതേ കാര്യം വിവരിക്കുന്നുണ്ട്.
 
'''“ആകാശവും ഭൂമിയും പരസ്പരം ഒട്ടിച്ചേർന്നവയായിരുന്നുവെന്നും പിന്നീട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യ നിശേധികൾ കാണുന്നില്ലേ? വെള്ളത്തിൽ നിന്നും ജീവനുള്ളവയെയെല്ലാം നാം ഉണ്ടാക്കി. എന്നിട്ടും(ഈ ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും) അവർ( സത്യ നിശേധികൾ) വിശ്വാസിക്കുന്നില്ലേ?”''' (അധ്യായം21,സൂക്തം30)
 
 
ഈ സൂക്തത്തിൽ രണ്ടു കാര്യങ്ങൾ വിവരിക്കുന്നു. 1.ആകാശഭൂമി മുതലായ നിർജീവ വസ്തുക്കളുടെ സൃഷ്ടിപ്പും
2. മറ്റു സജീവ വസ്തുക്കളുടെ സൃഷ്ടിപ്പും. ഇവയുടെ സൃഷ്ടിപ്പ് ജലത്തിൽ നിന്നാണെന്നും വിവരിക്കുന്നു. ഈ രണ്ട് കാര്യങ്ങളും ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകളാണു.
 
വിശുദ്ധ ഖുർആന്റെ അവതരണ കാലത്ത് അജ്ഞാതമയിരുന്ന ഈ ഭൌതിക യാഥാർഥ്യത്തിലേക്കുള്ള സൂചന വിശുദ്ധ ഖുർആന്റെ ദൈവികതയ്ക്കു സക്ഷ്യം വഹിക്കുന്നു.
 
'''(2)സൂര്യന്റെ ചലനം'''
 
 
സൂര്യൻ സഞ്ചരിക്കുന്നു എന്ന യാഥ്യാർഥ്യം വളരെ അടുത്ത സമയത്താണല്ലോ കണ്ടു പിടിച്ച്ത്. കോപ്പർ നിക്കോസിനെ പോലുള്ള പ്രമുഖരായ ശാസ്ത്രജ്ഞർപോലും സൂര്യൻ നിശ്ചലമണെന്ന് വിശ്വാസിക്കുന്നവർ ആയിരുന്നു. സൂര്യന്റെ സഞ്ചാരം അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താൽ സ്ഥിരീകരിക്കുന്ന്തിനും സഹസ്രാബ്ദങ്ങൾക്ക് മുമ്പേ വിശുദ്ധ ഖുർആൻ ഇക്ക്യാര്യം വിളമ്പരം ചെയ്യുന്നു.
 
 
'''“സൂര്യൻ അതിന്റെ നിർണ്ണിത കേന്ദ്രത്തിൽ കൂടി സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. അത് പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രേ”'''(വിശുദ്ധഖുർആൻ:അധ്യായം:36,സൂക്തം:38)
 
(3)വിരൽതുമ്പിലെ അത്ഭുതം
 
 
ലോകത്തുള്ള എല്ലാ മനുഷ്യരുടേയും വിരൽ തുമ്പുകൾ വ്യത്യസ്തമാണ്. ഈ യാഥ്യാർഥ്യം ശാസ്ത്രലോകം തിരിച്ചറിയുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പേ വിശുദ്ധ ഖുർആൻ ഇക്ക്യാര്യം പ്രഖ്യാപിക്കുന്നു
 
'''“മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റൊ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?'''(അഥവാ മരണ ശേഷം പുനർജീവിപ്പിക്കുകയില്ലെന്ന്) '''അതെ, നാം അവന്റെ്അവന്റെ വിരല്ത്തു മ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ''' ( അവന്റെ വിരല്ത്തു മ്പുകളെ പോലും സസൂക്ഷ്മം ശരിപ്പെടുത്താൻ കഴിവുള്ള അല്ലഹുവിന് മനുഷ്യനെ അനായാസം പുനർജീവിപ്പിക്കുവാൻ കഴിയും”) വിശുദ്ധ ഖുർആൻ:അധ്യായം:75,സൂക്തം:3,4)
 
 
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്