"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 341:
സൂര്യൻ സഞ്ചരിക്കുന്നു എന്ന യാഥ്യാർഥ്യം വളരെ അടുത്ത സമയത്താണല്ലോ കണ്ടു പിടിച്ച്ത്. കോപ്പർ നിക്കോസിനെ പോലുള്ള പ്രമുഖരായ ശാസ്ത്രജ്ഞർപോലും സൂര്യൻ നിശ്ചലമണെന്ന് വിശ്വാസിക്കുന്നവർ ആയിരുന്നു. സൂര്യന്റെ സഞ്ചാരം അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താൽ സ്ഥിരീകരിക്കുന്ന്തിനും സഹസ്രാബ്ദങ്ങൾക്ക് മുമ്പേ വിശുദ്ധ ഖുർആൻ ഇക്ക്യാര്യം വിളമ്പരം ചെയ്യുന്നു.
 
'''“സൂര്യൻ അതിന്റെ നിർണ്ണിത കേന്ദ്രത്തിൽ കൂടി സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. അത് പ്രതാപശാലിയും
സർവ്വജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രേ”'''(വിശുദ്ധഖുർആൻ:അധ്യായം:36,സൂക്തം:38)
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്