"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hezekiah}}
[[ചിത്രം:Åhus kyrka-10.jpg|thumb|150px|right|ഹെസക്കിയാ രാജാവ്]]
ബി.സി. 8-7 നൂറ്റാണ്ടുകളുടെ സന്ധിയിൽ (716 – 687) മുപ്പതു വർഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്നു ഹെസക്കിയാ. [[തനക്ക്|എബ്രായബൈബിൾ]] അദ്ദേഹത്തെ യഹൂദരുടെ ഏറ്റവും ധാർമ്മികരായ രാജാക്കന്മാരിൽ ഒരാളായി ചിത്രീകരിക്കുന്നു. മതമേഖലയിൽ [[യെരുശലേം]] ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള യഹോവപക്ഷ-ധാർമ്മികതയെ പിന്തുണച്ച ഹെസക്കിയാ, ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചു. അസീറിയൻ മേൽക്കോയ്മയിൽ നിന്നു യൂദയായെ രക്ഷപെടുത്താൻ ശ്രമിച്ച അദ്ദേഹം ഉപരോധങ്ങളിൽ [[യെരുശലേം]] നഗരത്തിലെ ജലലഭ്യത ഉറപ്പാക്കാനായി നിർമ്മിച്ച [[ഹെസക്കിയായുടെ തുരങ്കം|സീലോഹാ തുരങ്കത്തിന്റെ]] പേരിലും അറിയപ്പെടുന്നു. യഹൂദപ്രവാചകന്മാരായ [[ഏശയ്യായുടെ പുസ്തകം|ഏശയ്യായും]] [[മിക്കായുടെ പുസ്തകം|മിക്കായും]] ഹെസക്കിയായുടെ കാലത്തു യൂദയായിൽ പ്രവചനം നടത്തി.<ref>ബൈബിൾ: [[ഏശയ്യായുടെ പുസ്തകം]] ഒന്നാം അദ്ധ്യായം; [[മിക്കായുടെ പുസ്തകം]] ഒന്നാം അദ്ധ്യായം</ref>
"https://ml.wikipedia.org/wiki/ഹെസക്കിയാ" എന്ന താളിൽനിന്ന് ശേഖരിച്ചത്