"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ഇലക്ക്ട്രിക് പമ്പുകൾ വരുന്നതിനു മുമ്പ് [[കേരളം|കേരളത്തിൽ]] ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=170&Itemid=29 കേരള ഇനവേഷൻ ഫൗണ്ടേഷൻ] നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും</ref>. ചിലയിടങ്ങളിൽ ഇതിനെ '''ത്‌ലാവ്''' എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്.
 
ലോകത്തിന്റെ പലഭാഗങ്ങളിൽ ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. '''ഷാഡൂഫ് (shadoof)''', '''ഷാഡുഫ് (shaduf)''', '''ഢെങ്ക്ലി (dhenkli)''', '''പികോറ്റ (picottah)''', '''കൗണ്ടർപോയിന്റ്കൗണ്ടർപോയ്സ് ലിഫ്റ്റ് (counterpoise-lift)''' എന്നൊക്കെ ഇതിന് പേരുണ്ട്<ref>{{cite web|url=http://asae.frymulti.com/abstract.asp?aid=5769&t=2 |title=ASABE ടെക്നിക്കൽ പേപ്പർ ഡിസ്ക്രൈബിംഗ് ആൾട്ടർനേറ്റീവ് നെയിംസ് |publisher=Asae.frymulti.com |date= |accessdate=2012-04-03}}</ref> പേരിന്റെ ഉദ്ഭവം [[Arabic language|അറബി]] പദമായ '''شادوف''', (''šādūf'') എന്ന വാക്കിൽ നിന്നാണ്. [[Greek language|ഗ്രീക്ക്]] പേരുകളായ '''κήλων''' ( ''kēlōn'') അല്ലെങ്കിൽ '''κηλώνειον''', (''kēlōneion'') എന്നിവയും പ്രസക്തമാണ്. ഇംഗ്ലീഷിൽ ഇതിനെ '''സ്വേപ്പ് (swape)''' എന്നും വിളിക്കാറുണ്ട്.<ref>{{cite web
| url = http://dictionary.reference.com/browse/swape
| title = Definition of "Swape"
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്