"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ചരിത്രം==
ഈ സംവിധാനം ഈജിപ്തിലും സമീപദേശങ്ങളിലുമൊക്കെ ഫറവോമാരുടെ കാലത്തുതന്നെ നിലവിൽ വന്നിരുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളിലും പിരമിഡുകളിലും ഇതിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ബി.സി.ഇ. 2000-ത്തിലെ സുമേറിയയിൽ നിന്നുള്ള ഒരു മുദ്രയിൽ ഇതിന്റെ ചിത്രമുണ്ട്<ref>{{cite book|title=Science and Civilisation in China|author= [[Joseph Needham]]|year= 1965|publisher=Cambridge University Press|url= http://www.amazon.com/dp/0521327288/|isbn=978-0-521-32728-2}}</ref>. മെസോപോട്ടേമിയയിലാണു ഇതിന്റെ ഉത്ഭവം എന്നു പറയുന്നു.
 
'''ഷാഡൂഫ് (shadoof)''', '''ഷാഡുഫ് (shaduf)''', '''ഢെങ്ക്ലി (dhenkli)''', '''പികോറ്റ (picottah)''', '''കൗണ്ടർപോയിന്റ് ലിഫ്റ്റ് (counterpoise-lift)''' എന്നൊക്കെ ഇതിന് പേരുണ്ട്<ref>{{cite web|url=http://asae.frymulti.com/abstract.asp?aid=5769&t=2 |title=ASABE ടെക്നിക്കൽ പേപ്പർ ഡിസ്ക്രൈബിംഗ് ആൾട്ടർനേറ്റീവ് നെയിംസ് |publisher=Asae.frymulti.com |date= |accessdate=2012-04-03}}</ref> പേരിന്റെ ഉദ്ഭവം [[Arabic language|അറബി]] പദമായ '''شادوف''', (''šādūf'') എന്ന വാക്കിൽ നിന്നാണ്. [[Greek language|ഗ്രീക്ക്]] പേരുകളായ '''κήλων''' ( ''kēlōn'') അല്ലെങ്കിൽ '''κηλώνειον''', (''kēlōneion'') എന്നിവയും പ്രസക്തമാണ്. ഇംഗ്ലീഷിൽ ഇതിനെ '''സ്വേപ്പ് (swape)''' എന്നും വിളിക്കാറുണ്ട്.<ref>{{cite web
| url = http://dictionary.reference.com/browse/swape
| title = Definition of "Swape"
| accessdate = 2007-04-25
| work = Webster's Revised Unabridged Dictionary
| publisher = MICRA Inc.
}}</ref>
 
[[ആഫ്രിക്ക|ആഫ്രിക്കയിലും]] [[ഏഷ്യ|ഏഷ്യയുടെ]] ഭാഗങ്ങളിലും ഇപ്പോഴും ഇത് ഉപയോഗത്തിലുണ്ട്.
 
==പ്രവർത്തനം==
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്