"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 329:
 
==ഖുർആനിലെ ശാസ്ത്ര സൂചനകൾ==
ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. പക്ഷേ ആധുനിക ശാസ്ത്രം കണ്ടു പിടിച്ച ധാരാളം ശാസ്ത്രസത്യങ്ങൾ ഖുർആൻ വിവരിക്കുന്നു. കാരണം ഖുർആൻ ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ വചനങ്ങളാണു. അവയിൽ ചിലത് ഇവിടെ ചേർക്കുന്നു.
(1)ആകാശവും ഭൂമിയും ഈ കാണുന്ന രൂപത്തിലയതു ബിഗ് ബാങ്ങ് എന്ന അത്യുഗ്ര സ്ഫോടനത്തിൽ കൂടിയാണ് എന്ന വസ്തുത ആധുനിക ശാസ്ത്രമാണ് തെളിയിച്ചത്. എന്നാൽ 1400 വർഷം മുൻബ് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിലും ഇതേ കാര്യം വിവരിക്കുന്നുണ്ട്. “ആകാശവും ഭൂമിയും പരസ്പരം ഒട്ടിച്ചേർന്നവയായിരുന്നുവെന്നും പിന്നീട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യ നിശേധികൾ കാണുന്നില്ലേ? വെള്ളത്തിൽ നിന്നും ജീവനുള്ളവയെയെല്ലാം നാം ഉണ്ടാക്കി. എന്നിട്ടും(ഈ ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും) അവർ( സത്യ നിശേധികൾ) വിശ്വാസിക്കുന്നില്ലേ?” (അധ്യായം21,സൂക്തം30)
ഈ സൂക്തത്തിൽ രണ്ടു കാര്യങ്ങൾ വിവരിക്കുന്നു. 1.ആകാശഭൂമി മുതലായ നിർജീവ വസ്തുക്കളുടെ സൃഷ്ടിപ്പും
2. മറ്റു സജീവ വസ്തുക്കളുടെ സൃഷ്ടിപ്പും. ഇവയുടെ സൃഷ്ടിപ്പ് ജലത്തിൽ നിന്നാണെന്നും വിവരിക്കുന്നു. ഈ രണ്ട് കാര്യങ്ങളും ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകളാണു.
വിശുദ്ധ ഖുർആന്റെ അവതരണ കാലത്ത് അജ്ഞാതമയിരുന്ന ഈ ഭൌതിക യാഥാർഥ്യത്തിലേക്കുള്ള സൂചന വിശുദ്ധ ഖുർആന്റെ ദൈവികതയ്ക്കു സക്ഷ്യം വഹിക്കുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്