"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തെറ്റ് ..ഫോർട്ട്‌ കൊച്ചി മാത്രമല്ല .
വരി 31:
}}
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽജില്ലയിലെ]] [[കൊച്ചി]] നഗരത്തിലെനഗരത്തിന്റെ [[ഫോർട്ട് കൊച്ചി]] ഒഴികെയുള്ളകിഴക്കൻ പ്രദേശമാണ്ഭാഗമാണ് പ്രധാനമായും '''എറണാകുളം''' എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ [[കേരളം|കേരളത്തിലെ]] ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് [[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]] എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഇപ്പോൾ കൊച്ചി എന്ന പേരാണ് ഈ ഭാഗത്തിന് കൂടുതലായി ഉപയോഗത്തിലുള്ളത്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള [[കാക്കനാട്]] എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. [[കേരള ഹൈക്കോടതി]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
 
== പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്